
മൂന്നാറിലേക്കുള്ള ദേശീയപാത വീതി കൂട്ടുന്നു; പൂര്‍ത്തിയാക്കാൻ രണ്ടു വര്‍ഷം
ദേശീയപാത 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിന് ആയിരം കോടി രൂപയുടെ കരാറായി
ദേശീയപാത 10 മീറ്റര്‍ വീതിയില്‍ നവീകരിക്കുന്നതിന് ആയിരം കോടി രൂപയുടെ കരാറായി
കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലേ പാർക്കായ ആക്റ്റീവ് പ്ലാനറ്റ് കോഴിക്കോട് കുറ്റ്യാടിയിൽ പ്രവർത്തനമാരംഭിച്ചു
ടൂറിസ്റ്റുകളുടെ വരവിനോടനുബന്ധിച്ച് ടൂറിസം മന്ത്രാലയവും ദൊഫാർ ഗവര്‍ണറേറ്റും ചേർന്ന് വിപുലമായ മുന്നൊരുക്കങ്ങൾ പൂര്‍ത്തിയാക്കി
ഒമ്പത് വര്‍ഷം മുമ്പ് നിശ്ചയിച്ച പഴയ നിരക്കുകള്‍ പുതുക്കി എല്ലാ പാര്‍ക്കിങ് കേന്ദ്രങ്ങളിലെയും നിരക്കുകള്‍ ഏകീകരിച്ചു
നിറഞ്ഞ് പരന്ന് കിടക്കുന്ന കാരാപ്പുഴ ഡാം റിസർവോയറിൽ ആഴങ്ങളിലകപ്പെട്ട് നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്
വിനോദ യാത്രകളും നാട്ടിലേക്കുള്ള യാത്രകളും വര്‍ധിച്ചതോടെ വിമാന ടിക്കറ്റ് നിരക്കുകളും റോക്കറ്റ് വിക്ഷേപിച്ച പോലെ കുത്തനെ മേലോട്ട് ഉയര്‍ന്നു
ബുധനാഴ്ച മുതൽ പൂർണമായും ഈ പ്ലാറ്റ്ഫോമുകൾ വഴിയായിരിക്കും ഓൺലൈൻ ബുക്കിങ്
വെള്ളിയാഴ്ചയ്ക്കകം മുങ്ങിക്കപ്പലിനെ കണ്ടെത്താനായില്ലെങ്കില്‍ അഞ്ചു യാത്രികരുടെയും ജീവന്‍ അപകടത്തിലാകും
വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പൈതൃക താമസ കേന്ദ്രങ്ങള്‍ ഒരുക്കാൻ airbnb ടൂറിസം മന്ത്രാലയവുമായി ധാരണയിൽ
നഷ്ടക്കണക്കുകൾ മാത്രം പറയാനുള്ള കെഎസ്ആർടിസ് വൈവിധ്യ വൽക്കരണത്തിലൂടെ പ്രതിച്ഛായ തന്നെ മാറ്റുകയാണ്
Legal permission needed