കെഎസ്ആർടിസി സ്വിഫ്റ്റ് (Ksrtc Swift) സർവീസുകൾക്കു മാത്രമായി പുതിയ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. പുതിയ വെബ്സൈറ്റും (www.onlineksrtcswift.com) Ente KSRTC Neo-oprs എന്ന ആൻഡ്രോയ്ഡ് ആപ്പുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ബുധനാഴ്ച മുതൽ പൂർണമായും ഈ പ്ലാറ്റ്ഫോമുകൾ വഴിയായിരിക്കും ഓൺലൈൻ ബുക്കിങ്.
ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Carwin Ramosrodriguez