T/U Desk

tripupdates.in

ശുക്രനിലേക്ക് ഒരു ട്രിപ്പടിച്ചാലോ? Titan ദുരന്തത്തിനു ശേഷം പുതിയ പദ്ധതിയുമായി OceanGate സഹസ്ഥാപകന്‍

2050ഓടെ മനുഷ്യനെ ശുക്രനിലെത്തിക്കുകയാണ് ലക്ഷ്യം. ഇതിനായി ഹ്യൂമന്‍സ്2വീനസ് എന്ന പേരില്‍ സോണ്‍ലൈന്‍ കമ്പനിക്ക് രൂപം നല്‍കിയിട്ടുണ്ട്

Read More

കോവളം-ബേക്കല്‍ ജലപാതയിൽ ബോട്ട് സര്‍വീസ് അഞ്ച് മാസത്തിനകം

കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റംവരെ നീളുന്ന സ്വപ്‌ന ജലഗതാഗത പദ്ധതിയുടെ ആദ്യ ഘട്ടം ഈ വര്‍ഷം തന്നെ യാഥാര്‍ത്ഥ്യമാകും

Read More

ഹിമാലയത്തില്‍ ഒരു സമുദ്രം! കൗതുകമുണര്‍ത്തി പുതിയ കണ്ടെത്തൽ

ഹിമാലയ പര്‍വത നിരകള്‍ക്കുമുകളില്‍ 60 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് സമുദ്രമുണ്ടായിരുന്നുവെന്ന നിര്‍ണായക കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍

Read More

യാത്രക്കാരുണ്ട് പക്ഷെ, ഇന്ത്യയില്‍ 5 വര്‍ഷത്തിനിടെ പൂട്ടിയത് 7 വിമാന കമ്പനികള്‍; എന്താണ് സംഭവിച്ചത്?

ചില വിമാന കമ്പനികള്‍ തഴച്ചു വളരുമ്പോള്‍ ചിലര്‍ക്ക് വെല്ലുവിളികളെ അതിജീവിക്കാനാകാതെ സര്‍വീസ് പാടെ നിര്‍ത്തിപ്പോകേണ്ടി വരുന്നു

Read More

മഥേരാന്‍ മലയില്‍ വിള്ളല്‍; ടൂറിസ്റ്റുകള്‍ക്ക് പ്രവേശന വിലക്ക്

കനത്ത മഴയെ തുടര്‍ന്ന് മഥേരാന്‍ ഹില്‍ സ്റ്റേഷനിലെ മല്‍ദുംഗ വ്യൂ പോയിന്റിനു സമീപം മലയില്‍ വലിയ വിള്ളല്‍

Read More

National Museum ഓർമയാകും; പകരം ദൽഹിയിൽ വരുന്നത് ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇനി ഇന്ത്യയിലായിരിക്കും. ദല്‍ഹിയില്‍ വരുന്നത് യുഗെ യുഗീന്‍ ഭാരത് നാഷനല്‍ മ്യൂസിയം

Read More

Legal permission needed