T/U Desk

ഷിംല സാധാരണ നിലയിലേക്ക്; സഞ്ചാരികള്‍ തിരിച്ചെത്തി തുടങ്ങി

കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടാക്കിയ ദുരന്തത്തെ തുടര്‍ന്ന് ഷിംലയിൽ വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ ഇടിഞ്ഞിരുന്നു

Read Full News

കൊളുക്കുമലയെ ചേർത്തുപിടിച്ച് സഞ്ചാരികൾ; വിലക്ക് വരും മുമ്പ് അനുഭവിച്ചറിയം ഈ ട്രെക്കിങ്

അതിമനോഹര സൂര്യോദയ, അസ്തമയ കാഴ്ച നൽകുന്ന കൊളുക്കുമലയെ ട്രെക്കിങ് നിരോധന ഭീഷണിയിലും കൈവിടാതെ സഞ്ചാരികൾ

Read Full News

LADAKH: പാംഗോങ് തടാകക്കരയിലെ രാത്രിയുടെ വന്യ സൗന്ദര്യം

കറന്റും ഫോണും ഇന്റർനെറ്റും ഒന്നുമില്ലാത്ത ഒരു മല മുകളിൽ വീശിയടിക്കുന്ന ശീതക്കാറ്റിന്റെ ശബ്ദം മാത്രം കേട്ട് ഒറ്റപ്പെട്ട് ഒരിടത്തു താമസിച്ചിട്ടുണ്ടോ?

Read Full News
cheap flight tickets trip updates

AIR INDIA Express ബാഗേജ് നിരക്ക് വെട്ടിക്കുറച്ചു; UAE പ്രവാസികൾക്ക് വൻ ഇളവുകൾ

യുഎഇയില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് Air India Express അധിക ബാഗേജ് നിരക്കിന്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

Read Full News

തെളിഞ്ഞ കാലാവസ്ഥ; ഓണത്തിനൊരുങ്ങി ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മണ്‍സൂണ്‍ മഴ വിട്ടു നിന്നതോടെ തെളിഞ്ഞ കാലാവസ്ഥ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ മാടിവിളിക്കുന്നു

Read Full News

PASSPORT വെരിഫിക്കേഷന് ഇനി DigiLocker; പുതിയ പാസ്പോർട്ട് അപേക്ഷാ ചട്ടങ്ങള്‍ അറിയാം

പുതിയ Passport എടുക്കുന്നതിനുള്ള അപേക്ഷാ നടപടിക്രമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ നിലവില്‍ വന്നു

Read Full News

അമ്മയും മകളും അടക്കം 6 ടൂറിസ്റ്റുകള്‍! ആദ്യ ബഹിരാകാശ വിനോദ യാത്ര വിജയം

മനുഷ്യരും ബഹിരാകാശത്തേക്ക് ടൂര്‍ പോയി. ലോകത്ത് ആദ്യമായി ടൂറിസ്റ്റുകളെ വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ച Viging Galacticന്റെ VSS Unity വിജയകരമായി തിരികെയെത്തി

Read Full News
cheap flight tickets trip updates

AIR INDIA EXPRESS ദോഹ-തിരുവനന്തപുരം നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചു; ബുക്കിങ് തുടങ്ങി

തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ഏറെ കാലത്തെ യാത്രാ ദുരിതത്തിന് ആശ്വസമായി Air India Express ദോഹ-തിരുവനന്തപുരം സര്‍വീസ്

Read Full News

Legal permission needed