T/U Desk

പഴയ മൂന്നാറിൽ കുട്ടികളുടെ പാർക്കും പുഴയോര നടപ്പാതയും

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പഴയ മൂന്നാറിൽ പുതുതായി നിർമിച്ച കുട്ടികളുടെ പാർക്കും പുഴയോര നടപ്പാതയും തുറക്കുന്നു

Read More
trip updates special trains

ONAM: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് 2 സ്‌പെഷല്‍ ട്രെയിനുകള്‍ കൂടി

ഓണാഘോഷത്തിന് അവസാന നിമിഷം നാട്ടിലെത്താന്‍ ട്രെയ്‌നും ബസുമൊന്നും ലഭിക്കാത്ത നിരവധി പേർക്ക് ആശ്വാസം

Read More

ക്യൂ നിൽക്കാതെ ജനറൽ ടിക്കറ്റ്, ബോണസും കിട്ടും; UTS ആപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

തിരക്കിട്ടുള്ള ട്രെയ്ൻ യാത്രകൾക്ക്
ഓൺലൈനായി ജനറൽ ടിക്കറ്റെടുക്കാൻ UTS ആപ്പ്. റീചാർജിനൊപ്പം ബോണസും കിട്ടും

Read More

Emirates വിമാനങ്ങളില്‍ ഓണ സദ്യ ഉണ്ണാം, വാഴയിലയിൽ തന്നെ

ഓണം സീസണില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ദുബയിലക്കുള്ള എല്ലാ Emirates വിമാനങ്ങളിലും വിഭവ സമൃദ്ധമായ ഓണസദ്യ

Read More

ഷിംല സാധാരണ നിലയിലേക്ക്; സഞ്ചാരികള്‍ തിരിച്ചെത്തി തുടങ്ങി

കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടാക്കിയ ദുരന്തത്തെ തുടര്‍ന്ന് ഷിംലയിൽ വിനോദ സഞ്ചാരികളുടെ വരവ് കുത്തനെ ഇടിഞ്ഞിരുന്നു

Read More

കൊളുക്കുമലയെ ചേർത്തുപിടിച്ച് സഞ്ചാരികൾ; വിലക്ക് വരും മുമ്പ് അനുഭവിച്ചറിയം ഈ ട്രെക്കിങ്

അതിമനോഹര സൂര്യോദയ, അസ്തമയ കാഴ്ച നൽകുന്ന കൊളുക്കുമലയെ ട്രെക്കിങ് നിരോധന ഭീഷണിയിലും കൈവിടാതെ സഞ്ചാരികൾ

Read More

Legal permission needed