T/U Desk

munnar winter trip updates

മൂന്നാറിലും മറയൂരിലും വിനോദസഞ്ചാരികളുടെ തിരക്ക്; ബുക്കിങ് ഫുള്‍

നീണ്ട വാരാന്ത്യ അവധിയും തണുത്ത കാലാവസ്ഥയും വന്നതോടെ മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചു

Read Full News
indian passport status trip updates

ഈ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാം

ഇന്ത്യക്കാര്‍ക്കിടയില്‍ യാത്രാ പ്രിയം കൂടിയതോടെ വിസ ഇല്ലാതെ യാത്ര ചെയ്യാവുന്ന രാജ്യങ്ങളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്

Read Full News
malampuzha flower show 2024 trip updates

മലമ്പുഴയിൽ പൂക്കാലം ഫ്‌ളവര്‍ഷോ 2024 തുടങ്ങി; എല്ലാ ദിവസവും സംഗീത വിരുന്നുകൾ

മലമ്പുഴ ഉദ്യാനത്തിലെ പൂക്കാലം ഫ്‌ളവര്‍ഷോ 2024 ആരംഭിച്ചു. ആദ്യ ദിവസം സന്ദര്‍ശകരുടെ നല്ല തിരക്കുണ്ടായിരുന്നു

Read Full News
amrit udyan opening trip updates

രാഷ്ട്രപതി ഭവനിൽ Udyan Utsav 2024; അമൃത് ഉദ്യാൻ ഫെബ്രുവരി 2ന് തുറക്കും; ബുക്കിങ് തുടങ്ങി

Udyan Utsav 2024 രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ (മുഗള്‍ ഗാര്‍ഡന്‍) ഫെബ്രുവരി രണ്ടിന് പൊതുജനങ്ങള്‍ക്കായി തുറക്കും

Read Full News
TRIP UPDATES

നെഫര്‍ടിറ്റി, സാഗരറാണി ടൂറിസ്റ്റ് കപ്പലുകള്‍ KSINCയെ ലാഭത്തിലെത്തിച്ചു

നഷ്ടത്തിലായിരുന്ന കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നേവിഗേഷന്‍ കോര്‍പറേഷനെ (KSINC) കൊച്ചിയുടെ സ്വന്തം വിനോദ സഞ്ചാര കപ്പലുകളായ നെഫര്‍ടിറ്റിയും സാഗരറാണിയും ലാഭത്തിലെത്തിച്ചു

Read Full News
trains in kerala trip updates

TRAINS IN KERALA: നാളെ മുതൽ 10 ട്രെയിനുകൾ വൈകിയോടും; യാത്രാ നിയന്ത്രണങ്ങൾ ഇങ്ങനെ

പാലക്കാട് ഡിവിഷനു കീഴിൽ വിവിധയിടങ്ങളിൽ അറ്റക്കുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ TRAINS IN KERALA വൈകിയോടും

Read Full News
triund trek himachal tourism trip updates

HIMACHAL TOURISM: ധര്‍മശാലയില്‍ ട്രെക്കിങ്, ടെന്റിങ് ഫീസുകള്‍ പകുതിയായി വെട്ടിക്കുറച്ചു

കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് (Himachal Tourism) ധര്‍മശാലയില്‍ ട്രെക്കിങ്, ടെന്റിങ്, പ്രവേശന ഫീസുകള്‍ കുറച്ചു

Read Full News

Legal permission needed