T/U Desk

triund trek himachal tourism trip updates

HIMACHAL TOURISM: ധര്‍മശാലയില്‍ ട്രെക്കിങ്, ടെന്റിങ് ഫീസുകള്‍ പകുതിയായി വെട്ടിക്കുറച്ചു

കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് (Himachal Tourism) ധര്‍മശാലയില്‍ ട്രെക്കിങ്, ടെന്റിങ്, പ്രവേശന ഫീസുകള്‍ കുറച്ചു

Read More
no snowfall in gulmarg trip updates

കശ്മീരില്‍ മഞ്ഞില്ല, വിനോദ സഞ്ചാരികള്‍ മടങ്ങുന്നു; എന്താണ് സംഭവിച്ചത്?

വിന്റര്‍ സീസണില്‍ മഞ്ഞില്‍ പുതയുന്ന കശ്മീരിലേക്ക് വിനോദ സഞ്ചാരികൾ ഒഴുകിയെത്തുക പതിവാണ്. എന്നാല്‍ ഇത്തവണ സ്ഥിതിഗതികള്‍ മാറിമറിഞ്ഞിരിക്കുകയാണ്

Read More
malampuzha garden flower show trip updates

മലമ്പുഴ പുഷ്പമേള 23ന് തുടങ്ങും; അണിഞ്ഞൊരുങ്ങി ഉദ്യാനം, സന്ദർശകരുടെ തിരക്ക്

മലമ്പുഴ പുഷ്പമേള ചൊവ്വാഴ്ച ആരംഭിക്കും. മേളയ്ക്കായി അണിഞ്ഞൊരുങ്ങിയ ഉദ്യാനത്തിൽ സന്ദർശകരുടെ തിരക്കും ഏറി

Read More
trip updates one vehicle one fastag

ഒരു വാഹനത്തിന് ഇനി ഒരു FASTag ; മറ്റെല്ലാം ജനുവരി 31ന് അസാധുവാകും; അറിയേണ്ടതെല്ലാം

ഒരു വാഹനത്തിന് ഒരു FASTag മാത്രമാക്കി പരിമിതപ്പെടുത്തുന്ന പദ്ധതിക്ക് നാഷനല്‍ ഹൈവേ അതോറിറ്റി തുടക്കമിട്ടു

Read More
trip updates

തായ്‌ലന്‍ഡിലേക്ക് നേരിട്ടുള്ള സര്‍വീസുമായി കൊച്ചിയില്‍ നിന്ന് THAI AIRWAYS

തായ്‌ലന്‍ഡിലെ ഔദ്യോഗിക വിമാന കമ്പനിയായ THAI AIRWAYS കൊച്ചിയില്‍ നിന്ന് ബാങ്കോക്കിലേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നു

Read More
trip updates

കൊച്ചിയില്‍ നിന്ന് കണ്ണൂര്‍, മൈസൂര്‍, തിരുപ്പതി, തിരുച്ചിറപ്പള്ളി സര്‍വീസുകളുമായി ALLIANCE AIR

ALLIANCE AIR കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ചെറു നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്തും

Read More
UAE visa-on-arrival for indians tripupdates.in

UAE VISIT VISA പുതുക്കലിന് ചെലവേറി; ഡിമാന്‍ഡിനു കുറവില്ല

UAE VISIT VISA കാലാവധി നീട്ടുന്നതിന് ചെലവേറി. നിലവില്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡുള്ളത് 60 ദിവസം കാലാവധിയുള്ള യുഎഇ സന്ദര്‍ശക വിസയ്ക്കാണ്

Read More
trip updates

Nefertiti Cruise കപ്പല്‍ വീണ്ടും കടലിലേക്ക്; ബുക്കിങ് തുടങ്ങി, നിരക്കുകൾ ഇങ്ങനെ

കേരളത്തിന്റെ സ്വന്തം ആഡംബര കപ്പലായ Nefertiti Cruise അണിഞ്ഞൊരുങ്ങി വീണ്ടും സഞ്ചാരികളുമായി അറബിക്കടലിലേക്ക്

Read More
trip updates

UAEയില്‍ നിന്നൊരു EUROPE TRIP; ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ വിസ, കുറഞ്ഞ നിരക്കിൽ ടിക്കറ്റും

യുഎഇയില്‍ നിന്ന് Europe Trip പ്ലാന്‍ ചെയ്യുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. 27 യൂറോപ്യന്‍ രാജ്യങ്ങള്‍ കറങ്ങാവുന്ന ഷെങ്കന്‍ വിസയ്ക്ക് ദീര്‍ഘനാള്‍ കാത്തിരിക്കേണ്ടതില്ല

Read More

Legal permission needed