Azerbaijan: കല്യാണം മുടക്കുന്ന ‘മധുരമിടാ ചായ’യുടെ കഥ

കുടിച്ചാലും കുടിച്ചാലും മടുക്കാത്ത, എത്ര കുടിപ്പിച്ചിട്ടും മടിവരാത്ത ചായ സംസ്‌കാരത്തിന്റെ സുന്ദരഭൂമികയാണ് അസർബൈജാൻ

Read Full News

CAMBODIA: മഹാത്ഭുതങ്ങളിലേക്ക് ഒരു ഓട്ടോ യാത്ര

കംബോഡിയയുടെ തലസ്ഥാന നഗരമായ നോം പെനിൽ നിന്ന് ഇനി യാത്ര മുൻ തലസ്ഥാനമായിരുന്ന സീം റീപ്പിലേക്കാണ്. അവിടെ നമ്മെ കാത്ത് ഒരു മഹാത്ഭുതം ഉണ്ട്

Read Full News

CAMBODIA: തലയോട്ടികൾ പറയും, ചോരമണക്കും കഥകൾ

പീറ്ററിൻ്റെ ടുക്ടുക് ഓടിക്കിതച്ച് വന്നു നിന്നത് ഒരു ഒഴിഞ്ഞ പറമ്പിന് മുന്നിലാണ്. മതിൽക്കെട്ടിന് മുന്നിൽ ബോർഡു വെച്ചിരിക്കുന്നു, കില്ലിങ് ഫീൽഡ്!

Read Full News

CAMBODIA: കമ്പൂച്ചിയ എന്ന കംബോഡിയയിലൂടെ

നൂറു കണക്കിന് ഹെക്ടർ വിശാലമായിക്കിടക്കുന്ന പാടങ്ങളാണ് ഇരുവശവും. വിയറ്റ്നാം പോലെയല്ല, നല്ല പൊടിയും മണ്ണുമുണ്ട്. ആറ് മണിക്കൂറോളം സമയമെടുത്തു നോം പെൻ എന്ന തലസ്ഥാന നഗരിയിലെത്താൻ

Read Full News

VIETNAM മലകൾക്കുള്ളിലൂടെ തോണിയാത്രയും ആകാശത്തെ അത്ഭുതലോകവും

വിയറ്റ്നാമിലെ ആദ്യ രാജവംശമാണ് ലിങ് തിങ്ഹ്വാ. അവരുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന ഇടത്തേക്കാണ് ആദ്യ യാത്ര. ‘ഹൊഅ ലു’ എന്ന ഈ സ്ഥലം വിയറ്റ്നാമിൻ്റെ പുരാതന തലസ്ഥാനമായിരുന്നു

Read Full News

VIETNAM കൃശഗാത്രിയാം സുന്ദരി

ഹ ലോങ് ബേ മനോഹരമായ ഒരു കടൽക്കാഴ്ച്ചയാണ്. കടലിന് നടുവിൽ കൂറ്റൻ മലനിരകൾ, അവക്കിടയിലൂടെ ബോട്ടിൽ സഞ്ചാരം. അതിനിടയിൽ സമൃദ്ധമായ ഭക്ഷണവുമുണ്ട്

Read Full News

Legal permission needed