oman uae bus trip updates

MUSCAT-SHARJAH പ്രതിദിന ബസ് സര്‍വീസ് ചൊവ്വാഴ്ച മുതല്‍; നിരക്കുകളും സമയക്രവും ഇങ്ങനെ

ഒമാനില്‍ നിന്ന് യുഎഇയിലേക്കുള്ള പുതിയ പ്രതിദിന Muscat-Sharjah ബസ് സര്‍വീസ് ചൊവ്വാഴ്ച ആരംഭിക്കും

Read Full News
oman saudi bus sevice trip updates

ഒമാനിൽ നിന്ന് സൗദിയിലേക്ക് പ്രതിദിന ബസ് സർവീസ് തുടങ്ങി

ഒമാനിൽ നിന്ന് സൗദിയിലേക്ക് പ്രതിദിന ബസ് സർവീസ് വ്യാഴാഴ്ച മുതൽ ആരംഭിച്ചു. മസ്കത്തിൽ നിന്ന് റിയാദിലേക്കാണ് സർവീസ്

Read Full News
Australia AND UK hike visa fees for Indians

OMAN VISIT VISA നിയമങ്ങളില്‍ മാറ്റം; വിസ മാറ്റം ചെലവേറും

Oman Visit Visa ഇനി വര്‍ക്ക് വിസയിലേക്ക് മാറ്റാന്‍ കഴിയില്ല. ടൂറിസ്റ്റ് വിസയും വിസിറ്റ് വിസയും രാജ്യത്തിനു പുറത്തു പോകാതെ തന്നെ തൊഴില്‍ വിസയിലേക്ക് മാറ്റാവുന്ന സൗകര്യം നിര്‍ത്തലാക്കി

Read Full News
oman uae bus trip updates

OMAN-UAE ബസ് സര്‍വീസ് ഒക്ടോബര്‍ ഒന്നു മുതല്‍ വീണ്ടും; ടിക്കറ്റ് നിരക്ക് ഇങ്ങനെ

ഒക്ടോബര്‍ ഒന്നു മുതല്‍ OMAN-UAE ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനി

Read Full News
tripupdates

ഒക്ടോബര്‍ മുതല്‍ സലാം എയര്‍ ഇന്ത്യയിലേക്കു പറക്കില്ല, ബുക്കിങ് നിര്‍ത്തി

പ്രവാസികള്‍ ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ഒമാനില്‍ നിന്നുള്ള ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തുന്നു

Read Full News

ഖരീഫ് സീസൺ തുടങ്ങി; സലാലയിലേക്ക് സഞ്ചാരികളെ മാടിവിളിച്ച് മഴയും മഞ്ഞും

ടൂറിസ്റ്റുകളുടെ വരവിനോടനുബന്ധിച്ച് ടൂറിസം മന്ത്രാലയവും ദൊഫാർ ഗവര്‍ണറേറ്റും ചേർന്ന് വിപുലമായ മുന്നൊരുക്കങ്ങൾ പൂര്‍ത്തിയാക്കി

Read Full News

Legal permission needed