ഫ്രണ്ട് ഓഫീസുകളുമായി മുഖം മിനുക്കി KSRTC; കുറിയർ സേവനവും വ്യാപിപ്പിക്കുന്നു

നഷ്ടക്കണക്കുകൾ മാത്രം പറയാനുള്ള കെഎസ്ആർടിസ് വൈവിധ്യ വൽക്കരണത്തിലൂടെ പ്രതിച്ഛായ തന്നെ മാറ്റുകയാണ്

Read Full News

KSRTC ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം

KSRTC ബസുകൾ ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സെപ്തംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധം

Read Full News

KSRTCയുടെ പെരുന്നാൾ ട്രിപ്പ് മലപ്പുറത്ത് നിന്ന്; ഇപ്പോൾ ബുക്ക് ചെയ്യാം

KSRTC ബജറ്റ് ടൂറിസം സെല്ലിന്റെ മലപ്പുറത്ത് നിന്നുള്ള സിയാറത്ത് യാത്രയ്ക്ക് ഇപ്പോൾ ബുക്ക് ചെയ്യാം

Read Full News
ksrtc budget trip updates

KSRTC പിടിച്ചെടുത്ത ദീർഘ ദൂര സർവീസുകളിൽ 30% ടിക്കറ്റ് ഇളവ്

233 സർവീസുകളാണ് സ്വകാര്യ ബസുകളിൽ നിന്നും നിയമ നടപടികളിലൂടെ KSRTC പിടിച്ചെടുത്തത്. ഈ റൂട്ടുകളിൽ പുതിയ ടേക്ക് ഓവർ സർവീസുകളും തുടങ്ങി

Read Full News

രാത്രി പത്ത് കഴിഞ്ഞാല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം; ഉത്തരവിറക്കി ഗതാഗത വകുപ്പ്

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെ എസ്‌ ആർ ടി സി ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി

Read Full News

Legal permission needed