
നൂറ്റാണ്ടിലേറെ പഴക്കമുള്ള കുട്ടിക്കാനം പാലസ് സ്മാരകമാക്കുന്നു
കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം എന്നറിയപ്പെടുന്ന കുട്ടിക്കാനം പാലസ് ചരിത്ര സ്മാരകമാക്കി മാറ്റുന്നു
കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം എന്നറിയപ്പെടുന്ന കുട്ടിക്കാനം പാലസ് ചരിത്ര സ്മാരകമാക്കി മാറ്റുന്നു
കല്യാണത്തണ്ട് മലനിരകൾക്ക് ടൂറിസം ഭൂപടത്തിൽ പ്രധാനം ഇടം നൽകുന്ന Hill Garden Tourism പദ്ധതിക്ക് രൂപരേഖയായി
മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന ഹൈവേയില്‍ ഇരവികുളം ദേശീയോദ്യാന പരിസരത്തെ പതിവ് ട്രാഫിക്ക് കുരുക്കിന് ശാശ്വത പരിഹാരമാകും
ശാന്തന്‍പാറയില്‍ കാലങ്ങളായി ഉപയോഗ്യശൂന്യമായി കിടക്കുകയായിരുന്ന PWD റസ്റ്റ് ഹൗസ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും
മഴയിൽ ജലസമൃദ്ധമാകുന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങൾ ഇടുക്കി ചുറ്റിയ വെള്ളിയരഞ്ഞാണങ്ങൾ പോലെ പലയിടത്തും പ്രത്യക്ഷപ്പെടും
റെയില്‍ സൗകര്യമില്ലാത്ത ഇടുക്കി ജില്ലയോട് ഏറ്റവുമടുത്ത തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ നിന്ന് വീണ്ടും ട്രെയ്ന്‍ സര്‍വീസ്
ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഈ SUMMER സീസണില്‍ വിനോദ സഞ്ചാരികളുടെ പെരുമഴയായിരുന്നു
ഇടുക്കി ജില്ലയിലെ മീനുളിയാൻപാറക്ക് പുറമേ കാറ്റാടിക്കടവ് വിനോദസഞ്ചാരകേന്ദ്രവും അടച്ചുപൂട്ടി വനംവകുപ്പ് അധികൃതർ
രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 2.30 വരെയാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക. ഒന്നാം ഗേറ്റിലൂടെയാണ് പ്രവേശനം
കേരളത്തിന്റെ കശ്മീർ എന്നറിയപ്പെടുന്ന കാന്തല്ലൂരിൽ സഞ്ചാരികൾക്ക് വർണക്കാഴ്ചകളൊരുക്കുന്ന കാന്തല്ലൂർ ടൂറിസം ഫെസ്റ്റിന് തുടക്കമായി
Legal permission needed