IDUKKI DAM സന്ദര്‍ശകര്‍ക്ക് കര്‍ശന പരിശോധന; ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക
ഇടുക്കി അണക്കെട്ടില്‍ സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാലത്തില്‍ സന്ദര്‍ശകര്‍ക്ക് കർശന സുരക്ഷാ പരിശോധന
ഇടുക്കി അണക്കെട്ടില്‍ സുരക്ഷാ വീഴ്ച ഉണ്ടായ പശ്ചാലത്തില്‍ സന്ദര്‍ശകര്‍ക്ക് കർശന സുരക്ഷാ പരിശോധന
ഓണം ഉത്സവ സീസണും അവധിക്കാലവും പരിഗണിച്ച് ഇടുക്കി, ചെറുതോണി ഡാമുകൾ ഓഗസ്റ്റ് 31 വരെ സന്ദർശകർക്കായി തുറന്നിടും
ഇനി ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും മാത്രമായിരിക്കും സന്ദര്‍കരെ അനുവദിക്കുക
മധ്യവേനലവധിയും ഇടുക്കി ജില്ലയുടെ 50ാം വാർഷികവും പരിഗണിച്ച് ഇടുക്കി-ചെറുതോണി ഡാമുകൾ തുറന്നിടും
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 09:30 മുതൽ വൈകിട്ട് 05:00 വരെയാണു സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് കർശന വിലക്കുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി…
Legal permission needed