trip updates vagamon

വാഗമണ്ണില്‍ ഹെലികോപ്റ്റര്‍ സഫാരി വരും; നടപടികള്‍ പുരോഗമിക്കുന്നു

ഇടുക്കിയിലെ വിനോദ സഞ്ചാരമേഖലയ്ക്ക് കരുത്തേകാന്‍ വാഗമണ്‍ കേന്ദ്രീകരിച്ച് ഹെലികോപ്റ്റര്‍ സഫാരി വരുന്നു

Read More

മൂന്നാറല്ല, സഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടം വാഗമണ്‍; സന്ദര്‍ശകരുടെ എണ്ണം ഇരട്ടിയായി

വിനോദ സഞ്ചാരികളുടെ വരവില്‍ മൂന്നാറിനേയും കടത്തിവെട്ടയിരിക്കുകയാണ് ഇടുക്കി ജില്ലയിലെ തന്നെ മറ്റൊരു മനോഹര ഹില്‍സ്റ്റേഷനായ വാഗമണ്‍

Read More

പഴയ മൂന്നാറിൽ കുട്ടികളുടെ പാർക്കും പുഴയോര നടപ്പാതയും

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ പഴയ മൂന്നാറിൽ പുതുതായി നിർമിച്ച കുട്ടികളുടെ പാർക്കും പുഴയോര നടപ്പാതയും തുറക്കുന്നു

Read More

തെളിഞ്ഞ കാലാവസ്ഥ; ഓണത്തിനൊരുങ്ങി ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

മണ്‍സൂണ്‍ മഴ വിട്ടു നിന്നതോടെ തെളിഞ്ഞ കാലാവസ്ഥ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് സന്ദർശകരെ മാടിവിളിക്കുന്നു

Read More
idukki trip updates

ഇടുക്കി ഡാമിലേക്ക് സ്വാഗതം; ഓണത്തിന് ഒരു വൺ ഡ്രേ ട്രിപ് ആയാലോ?

ഓണം ഉത്സവ സീസണും അവധിക്കാലവും പരിഗണിച്ച് ഇടുക്കി, ചെറുതോണി ഡാമുകൾ ഓഗസ്റ്റ് 31 വരെ സന്ദർശകർക്കായി തുറന്നിടും

Read More

നൂറ്റാണ്ടിലേറെ പഴക്കമുള്ള കുട്ടിക്കാനം പാലസ് സ്മാരകമാക്കുന്നു

കുട്ടിക്കാനത്തെ അമ്മച്ചി കൊട്ടാരം എന്നറിയപ്പെടുന്ന കുട്ടിക്കാനം പാലസ് ചരിത്ര സ്മാരകമാക്കി മാറ്റുന്നു

Read More

Legal permission needed