indiGo tripupdates

AVIATION MARKET: വ്യോമയാന രംഗത്ത് ഇന്ത്യക്ക് മൂന്നാം സ്ഥാനം; ആഭ്യന്തര സര്‍വീസുകളിൽ വൻ കുതിപ്പ്

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണിയായി (Domestic Aviation Market) ഇന്ത്യയുടെ മുന്നേറ്റം

Read Full News
air india express xpress lite fare trip updates

AIR INDIA EXPRESSൽ ചെക്ക്-ഇന്‍ ബാഗേജ് ഇല്ലെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയും

ചെക്ക്-ഇന്‍ ബാഗേജ് ഇല്ലെങ്കില്‍ AIR INDIA EXPRESSല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇനി ടിക്കറ്റ് ലഭിക്കും

Read Full News

AIR INDIA ONE വെറുതെ പറന്നാൽ കണ്ണൂർ എയർപോർട്ടിന് കിട്ടും ലക്ഷങ്ങൾ!

Air India One എന്ന കാൾ സൈനോടെ, പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ ഔദ്യോഗിക വിമാനമായി പറക്കുന്നതിൽ ഏറെ സന്തോഷമുള്ള ഒരു വിമാനത്താവളം ഇന്ത്യയിലുണ്ട്, നമ്മുടെ കണ്ണൂർ

Read Full News

ഒറ്റ AIR INDIA ടിക്കറ്റ് മതി, 100ലേറെ യുറോപ്യന്‍ നഗരങ്ങളില്‍ കറങ്ങാം

വിനോദ സഞ്ചാരികളെ മാടിവിളിക്കുന്ന മനോഹര യുറോപ്യന്‍ നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്?

Read Full News
cheap flight tickets trip updates

AIR INDIA EXPRESS ദോഹ-തിരുവനന്തപുരം നോണ്‍ സ്റ്റോപ്പ് സര്‍വീസ് പ്രഖ്യാപിച്ചു; ബുക്കിങ് തുടങ്ങി

തെക്കന്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ ഏറെ കാലത്തെ യാത്രാ ദുരിതത്തിന് ആശ്വസമായി Air India Express ദോഹ-തിരുവനന്തപുരം സര്‍വീസ്

Read Full News

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; സമയം പാലിക്കാത്ത വിമാനങ്ങളെ അറിയാം

യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് നിരക്കുകളും വര്‍ധിക്കുന്നുണ്ടെങ്കിലും പ്രമുഖ വിമാന കമ്പനികളൊന്നും സമയനിഷ്ഠ പാലിക്കുന്നില്ലെന്നാണ് റിപോര്‍ട്ട്

Read Full News

റഷ്യയില്‍ കുടുങ്ങിയ എയര്‍ ഇന്ത്യ യാത്രക്കാര്‍ യുഎസിലേക്ക് പറന്നു

സാങ്കേതിക തകരാര്‍ മൂലം റഷ്യയിൽ കുടുങ്ങിയ യാത്രക്കാരെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തിൽ യുഎസിലേക്ക് കൊണ്ടു പോയി

Read Full News

Legal permission needed