ooty flower show 2024 trip updates

തിരക്കില്ല, OOTYയിലേക്ക് പോകാൻ ഇതാണ് മികച്ച സമയം; തണുപ്പും പുഷ്പമേളയും ആഘോഷിക്കാം

വേനൽ ചൂടിന് ശമനം വന്നതോടെ OOTY ഇപ്പോൾ കൂടുതൽ തണുത്തിരിക്കുകയാണ്. ഇ-പാസ് കാരണം ആൾത്തിരക്കുമില്ല, പുഷ്പ മേള ഫീസും കുറച്ചു

Read Full News
trip updates special trains

TRAINS IN KERALA: കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ മെയ് 18 മുതല്‍

വേനലവധിക്കാലത്തെ അധിക തിരക്ക് ഒഴിവാക്കാൻ കോയമ്പത്തൂര്‍-മംഗളൂരു – കോയമ്പത്തൂർ റൂട്ടിൽ രണ്ടു പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ

Read Full News
munnar tripupdates വിനോദസഞ്ചാരികൾ

ഊട്ടിയിൽ വിനോദസഞ്ചാരികൾ കുറഞ്ഞു, മൂന്നാറിലേക്ക് കുത്തൊഴുക്ക്; ഗതാഗതക്കുരുക്കും

ഇ-പാസ് കാരണം ഊട്ടിയിൽ വിനോദസഞ്ചാരികൾ കുറയുന്നു. പലരും ഊട്ടി വിട്ട് ഇപ്പോൾ മൂന്നാറിലേക്കാണ് പോകുന്നത്

Read Full News
sri lanka india ferry service sivaganga tripupdates.in

വെറും 4997 രൂപ മാത്രം! SRI LANKAയിലേക്ക് ഒരു കപ്പല്‍ യാത്ര പോയാലോ? ബുക്കിങ് ഇങ്ങനെ

തമിഴ്‌നാട്ടിലെ നാഗപട്ടണത്തു നിന്ന് SRI LANKAയിലെ ജാഫ്‌നയിലേക്ക് യാത്രാ കപ്പല്‍ സര്‍വീസ് തിങ്കളാഴ്ച മുതൽ

Read Full News
kakkayam dam trip updates

കക്കയം ഇക്കോ ടൂറിസം കേന്ദ്രം വീണ്ടും തുറന്നു; പ്രവേശന നിരക്ക് കൂട്ടി

വനം വകുപ്പിനു കീഴിലുള്ള കക്കയം ഇക്കോ ടൂറിസം കേന്ദ്രം 111 ദിവസങ്ങള്‍ക്കു ശേഷം വിനോദസഞ്ചാരികള്‍ക്കായി വീണ്ടും തുറന്നു

Read Full News
ksrtc budget tourism cell kannur tripupdates.in

കണ്ണൂരിൽ നിന്ന് ഗവി, കാന്തല്ലൂർ, മൂന്നാർ; KSRTCയുടെ SUMMER VACATION ബജറ്റ് വിനോദ യാത്രകൾ ഇങ്ങനെ

KSRTC കണ്ണൂർ ബജറ്റ് ടൂറിസം സെൽ SUMMER VACATION അടിച്ചുപൊളിക്കാൻ മികച്ച ബജറ്റ് വിനോദ യാത്രകളാണ് ഒരുക്കിയിരിക്കുന്നത്

Read Full News
google wallet tripupdates

ടിക്കറ്റും ബോർഡിങ് പാസും ഗിഫ്റ്റ് കാർഡുമെല്ലാം ഇനി ഒരിടത്ത്; Google Walletൽ കൊച്ചി മെട്രോയും

ഗൂഗ്ൾ ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റൽ വോലറ്റ് സേവനമായ Google Walletൽ കൊച്ചി മെട്രോയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം

Read Full News

Legal permission needed