KSRTC നഗരസവാരി മേയ് ആറിന് പുനരാരംഭിക്കും
താത്കാലികാലികമായി നിര്‍ത്തിവെച്ച കോഴിക്കോട്ട് KSRTC നഗരയാത്ര മേയ് ആറിന് പുനരാരംഭിക്കും.
താത്കാലികാലികമായി നിര്‍ത്തിവെച്ച കോഴിക്കോട്ട് KSRTC നഗരയാത്ര മേയ് ആറിന് പുനരാരംഭിക്കും.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരു ദിവസം വിമാന യാത്ര നടത്തുന്നവരുടെ എണ്ണം 4,56,082 ആയി ഉയര്‍ന്നു
സരവത് മലനിരകളിലെ റോസ് കൃഷിയിടങ്ങളിൽ നിന്ന് പ്രതിവർഷം 55 കോടി റോസാപ്പൂക്കളാണ് വിളവെടുക്കുന്നത്
അവസാന ദിനമാണിന്ന്. പതിവ് നേരത്ത് തന്നെ ഞങ്ങൾ പുറപ്പെട്ടു. അധികം ചൂടില്ലാത്ത വെയിലേറ്റുള്ള നടത്തത്തിനിടയിൽ പെട്ടെന്ന് പിന്നിൽ ദൂരെ എവിടെയോ ഒരു മുഴക്കം കേട്ടു
കാശ്മീരിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന സോനാമാർഗ്, പെഹൽഗാം, കൊക്കർനാഗ്, ഗുൽമാർഗ് തുടങ്ങിയ ഇടങ്ങള്‍ മഞ്ഞില്‍ പുതച്ച് നില്ക്കുന്നു
‘വിനോദത്തോടൊപ്പം വിജ്ഞാനവും’ എന്നപേരിൽ തെന്മല ഇക്കോടൂറിസം അധികൃതർ കുട്ടികള്‍ക്കായി പഠനക്യാമ്പ് ഒരുക്കുന്നു
ചുരുങ്ങിയ ചെലവിൽ ഗവിയിൽ പോകാൻ ആഗ്രഹിക്കുന്നവർക്ക് KSRTC പ്രത്യേക സർവീസുകൾ
തങ്കശ്ശേരിക്ക് പുതിയ മുഖവുമായി ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് നാടിന് സമർപ്പിച്ചു
പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ ടൂറിസം
ഫ്ളൈ 91 എയര്‍ലൈന്‍സ് (Fly 91 Airlines) ആസ്ഥാനം ഗോവയിലെ പനജിയാണ്
Legal permission needed