യാത്രക്കാരുണ്ട് പക്ഷെ, ഇന്ത്യയില്‍ 5 വര്‍ഷത്തിനിടെ പൂട്ടിയത് 7 വിമാന കമ്പനികള്‍; എന്താണ് സംഭവിച്ചത്?

ചില വിമാന കമ്പനികള്‍ തഴച്ചു വളരുമ്പോള്‍ ചിലര്‍ക്ക് വെല്ലുവിളികളെ അതിജീവിക്കാനാകാതെ സര്‍വീസ് പാടെ നിര്‍ത്തിപ്പോകേണ്ടി വരുന്നു

Read Full News

മഥേരാന്‍ മലയില്‍ വിള്ളല്‍; ടൂറിസ്റ്റുകള്‍ക്ക് പ്രവേശന വിലക്ക്

കനത്ത മഴയെ തുടര്‍ന്ന് മഥേരാന്‍ ഹില്‍ സ്റ്റേഷനിലെ മല്‍ദുംഗ വ്യൂ പോയിന്റിനു സമീപം മലയില്‍ വലിയ വിള്ളല്‍

Read Full News

National Museum ഓർമയാകും; പകരം ദൽഹിയിൽ വരുന്നത് ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം

ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം ഇനി ഇന്ത്യയിലായിരിക്കും. ദല്‍ഹിയില്‍ വരുന്നത് യുഗെ യുഗീന്‍ ഭാരത് നാഷനല്‍ മ്യൂസിയം

Read Full News

അധികമാരും കാണാത്ത ഈ മനോഹര രാജ്യം വൈകാതെ അപ്രത്യക്ഷമാകും!

ലോകത്തിലെ അതിമനോഹരവും ജനവാസം കുറഞ്ഞതുമായ ദ്വീപ് രാജ്യമാണ് തുവാലു. അധികമൊന്നും വിനോദ സഞ്ചാരികള്‍ എത്തിപ്പെടാത്ത ഈ കൊച്ചു നാട് അപ്രത്യക്ഷമാകാനിരിക്കുകയാണ്

Read Full News

വയനാട്ടില്‍ എയര്‍സ്ട്രിപ് എന്നു വരും? വീണ്ടും സ്ഥലപരിശോധന നടത്തി

വയനാടിന്റെ ടൂറിസം സാധ്യതകള്‍ക്കും വികസനത്തിനും ഏറെ പ്രയോജനകരമായ എയര്‍സ്ട്രിപ് നിര്‍മ്മിക്കുന്നതിനുള്ള സ്ഥലപരിശോധന വീണ്ടും നടന്നു

Read Full News

മൈസൂരിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ QR കോഡ് ടിക്കറ്റും ടൂറിസ്റ്റ് പൊലീസും വരുന്നു

ഏറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന മൈസൂരുവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ക്യൂ ആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള ടിക്കറ്റിങ് സംവിധാനം വരുന്നു

Read Full News

Bengaluru-Mysuru എക്‌സ്പ്രസ്‌വേയില്‍ ഓട്ടോയ്ക്കും ബൈക്കിനും വിലക്ക്; സര്‍വീസ് റോഡിലൂടെ പോകാം

Bengaluru-Mysore എക്‌സ്പ്രസ്‌വേയില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോകള്‍ക്കും വിലക്കേര്‍പ്പെടുത്തി. ഇവ ഓഗസ്റ്റ് ഒന്നു മുതല്‍ സര്‍വീസ് റോഡിലൂടെ മാത്രമെ പോകാവൂ

Read Full News

Legal permission needed