ഊട്ടിയില്‍ വിനോദ സഞ്ചാരികളുടെ വരവില്‍ 56 ശതമാനം വര്‍ധന
വിനോദ സഞ്ചാരികളുടെ പ്രധാന വേനല്‍കാല ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയില്‍ സന്ദര്‍ശകരുടെ വന്‍ വര്‍ധന
വിനോദ സഞ്ചാരികളുടെ പ്രധാന വേനല്‍കാല ടൂറിസ്റ്റ് കേന്ദ്രമായ ഊട്ടിയില്‍ സന്ദര്‍ശകരുടെ വന്‍ വര്‍ധന
ഊട്ടിയിൽ പതിനെട്ടാമത് റോസ് ഷോ പ്രദർശനം ആരംഭിച്ചു. 40,000 റോസാ പുഷ്പങ്ങൾ കൊണ്ട് 30 അടി ഉയരത്തിൽ ഉണ്ടാക്കിയ ഈഫൽ ടവറിന്റെ മാതൃകയാണ് മേളയിലെ മുഖ്യ ആകർഷണം.
വസ്ത്രങ്ങളും സുവനീറുകളും സുഗന്ധവ്യഞ്ജനങ്ങളും ഒട്ടേറെ പ്രാദേശിക ഉൽപ്പന്നങ്ങളും വരെ ലഭിക്കുന്ന ഊട്ടിയിലെ പ്രധാന മാർക്കറ്റുകളെ പരിചയപ്പെടാം
ഹെലികോപ്റ്റര്‍ റൈഡ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്കി
പതിവായി കാട്ടാനക്കൂട്ടം ഇറങ്ങുന്നതിനെ തുടര്‍ന്ന് ഊട്ടി-കല്ലട്ടി-മസിനഗുഡി റോഡിൽ യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ്
ഊട്ടിയിലേതു പോലെ എല്ലാ വർഷവും മേയ് മാസത്തിൽ Yercaud സമ്മർ ഫെസ്റ്റിവലും നടന്നു വരുന്നു
വേനലവധി കാലമായതിനാൽ ഊട്ടിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണിപ്പോൾ. ഈ മുൻകരുതലുകൾ ഉണ്ടെങ്കിൽ വിനോദ യാത്ര സുഗമമാക്കാം
ഊട്ടിയിലേക്ക് KSRTCയുടെയും തമിഴ്നാട് TNSTCയുടേയും വിവിധ സർവീസുകളുടെ പട്ടിക
അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ മേട്ടുപ്പാളയം ടൗൺ കേന്ദ്രീകരിച്ച് ഈ മാസം 16 (തിങ്കൾ) മുതൽ രണ്ട് മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു
പ്രകൃതിഭംഗി അതിന്റെ അപാരതയില്‍ കാണണമെങ്കില്‍ ഉറപ്പായും പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് മസിനഗുഡി
Legal permission needed