മൺസൂൺ സീസൺ എത്തിയതോടെ മഴക്കാല വിനോദ യാത്രാ പാക്കേജുകളുമായി KSRTC. മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ജൂണിൽ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് മൺസൂൺ യാത്രകൾ സംഘടിപ്പിക്കുന്നു. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്ന് ജൂൺ ഏഴ് മുതൽ 25 വരെയാണ് യാത്രകൾ.
മലപ്പുറം ഡിപ്പോ
(9446389823, 9995726885)
ജൂൺ 7: കൊട്ടിയൂർ പറശ്ശിനിക്കടവ്
ജൂൺ 9: ഗവി, പരുന്തുംപാറ
ജൂൺ 9: വാഗമൺ കുമരകം
ജൂൺ 10: മാമലക്കണ്ടം, മൂന്നാർ
ജൂൺ 11: ആതിരപ്പള്ളി, മലക്കപ്പാറ
ജൂൺ 17: മാമലക്കണ്ടം, മൂന്നാർ.
ജൂൺ 18: ആതിരപ്പിള്ളി, മലക്കപ്പാറ.
ജൂൺ 24: മാമലക്കണ്ടം, മൂന്നാർ.
ജൂൺ 25: അതിരപ്പിള്ളി, മലക്കപ്പാറ.
Also Read മൂന്നാറിലേക്കാണോ? തിരക്കില്ലാത്ത ഈ വഴികളിലൂടെ വിട്ടോളൂ
പെരിന്തൽമണ്ണ ഡിപ്പോ
(9048848436)
ജൂൺ 10: കൊട്ടിയൂർ പറശ്ശിനിക്കടവ്
ജൂൺ 11: മലക്കപ്പാറ
ജൂൺ 18: മൂന്നാർ
ജൂൺ 25: വയനാട്
നിലമ്പൂർ ഡിപ്പോ
(7012968595, 9846869969)
ജൂൺ 11: ആതിരപ്പള്ളി, മലക്കപ്പാറ
ജൂൺ 18: വയനാട്
ജൂൺ 25: ആതിരപ്പള്ളി, മലക്കപ്പാറ
പൊന്നാനി ഡിപ്പോ
(9846531574)
ജൂൺ 10: കൊട്ടിയൂർ പറശ്ശിനിക്കടവ്
ജൂൺ 11: മലക്കപ്പാറ
ജൂൺ 18: വയനാട്
ജൂൺ 25: മലക്കപ്പാറ
കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും: 9447203014
One thought on “KSRTC മലപ്പുറം: ജൂണിലെ മൺസൂൺ വിനോദയാത്രാ പാക്കേജുകൾ”