എട്ട് ട്രെയ്‌നുകളില്‍ കൂടുതല്‍ എ.സി. കോച്ചുകള്‍; ജനറല്‍ കോച്ചുകള്‍ കുറയ്ക്കും

എ.സി കോച്ച് യാത്രയ്ക്ക് ആവശ്യക്കാര്‍ കൂടിയെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പുതിയ നീക്കം

Read More

വൈത്തിരി റിവർ ടൂറിസം പദ്ധതി: പ്രാഥമിക നടപടികൾ തുടങ്ങി

വൈത്തിരി പുഴയിൽ ബോട്ടുസവാരിയുമായി ‘വൈത്തിരി റിവർ ടൂറിസം’ ഡെസ്റ്റിനേഷൻ പ്രോജക്ടിന്റെ പ്രാഥമികനടപടികൾ തുടങ്ങി.

Read More

കൊച്ചി മറൈന്‍ ഡ്രൈവില്‍ ടൂറിസ്റ്റ് ബോട്ട് ജെട്ടി വരും

കൊച്ചി വാട്ടര്‍ മെട്രോ മാതൃകയില്‍ ഫ്‌ളോട്ടിങ് ജെട്ടിയാണ് പരിഗണിക്കുന്നത്. ടൂറിസ്റ്റ് ബോട്ടുകള്‍ക്ക് പ്രീപെയ്ഡ് ബുക്കിങ് സംവിധാനവും ഏര്‍പ്പെടുത്തും

Read More

പാലക്കാട് കോട്ടയില്‍ പ്രഭാത നടത്തത്തിന് ഫീസും പൊലീസ് സര്‍ട്ടിഫിക്കറ്റും വേണമെന്ന്

ഒരു വര്‍ഷത്തേക്ക് 600 രൂപ, ഒരു മാസത്തേക്ക് 50 രൂപ എന്നിങ്ങനെ ഫീസും പുറമെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും വേണമെന്ന് എഎസ്‌ഐ

Read More

ആലപ്പുഴയിൽ സോളാര്‍ ഇലക്ട്രിക് ബോട്ടുകളെത്തുന്നു

ആലപ്പുഴയിൽ 15 സോളാര്‍ ഇലക്ട്രിക് ബോട്ടുകളെത്തുന്നു. ജലഗതാഗത വകുപ്പിന്റെ 50 ശതമാനം ബോട്ടുകളും സോളാറാക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലേക്കും പുതിയ ബോട്ടുകളെത്തുന്നത്.

Read More

തേക്കടി പുഷ്പമേള 21 വരെ നീട്ടി

ഏറെ ജനശ്രദ്ധ നേടിയ കുമളിയിലെ തേക്കടി പുഷ്പമേള 21 വരെ നീട്ടി. മേള കഴിഞ്ഞ ദിവസം സമാപിക്കേണ്ടതായിരുന്നു. എന്നാൽ സഞ്ചാരികളുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ആളുകൾക്ക് മേള കാണാനുള്ള സൗകര്യം കണക്കിലെടുത്താണ് ഒരാഴ്ച കൂടി നീട്ടുന്നതെന്ന് സംഘാടകർ പറഞ്ഞു.

Read More

Legal permission needed