T/U Desk

oman saudi bus sevice trip updates

ഒമാനിൽ നിന്ന് സൗദിയിലേക്ക് പ്രതിദിന ബസ് സർവീസ് തുടങ്ങി

ഒമാനിൽ നിന്ന് സൗദിയിലേക്ക് പ്രതിദിന ബസ് സർവീസ് വ്യാഴാഴ്ച മുതൽ ആരംഭിച്ചു. മസ്കത്തിൽ നിന്ന് റിയാദിലേക്കാണ് സർവീസ്

Read Full News
women's day trip updates

വനിതകൾക്കായി KSRTCയുടെ Women’s Day വണ്ടർ ലാ ട്രിപ്പ്, 50% ഇളവും; ഇപ്പോൾ ബുക്ക് ചെയ്യാം

മാർച്ച് എട്ടിന് KSRTC വെഞ്ഞാറമൂട് ബജറ്റ് ടൂറിസം സെൽ വനിതകൾക്കു മാത്രമായി ഒരു അടിപൊളി വിനോദ യാത്ര ഒരുക്കുന്നു

Read Full News
air india express xpress lite fare trip updates

AIR INDIA EXPRESSൽ ചെക്ക്-ഇന്‍ ബാഗേജ് ഇല്ലെങ്കില്‍ ടിക്കറ്റ് നിരക്ക് കുറയും

ചെക്ക്-ഇന്‍ ബാഗേജ് ഇല്ലെങ്കില്‍ AIR INDIA EXPRESSല്‍ യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇനി ടിക്കറ്റ് ലഭിക്കും

Read Full News
uk trip updates

രണ്ടു ദിവസം മാത്രം! ഇന്ത്യക്കാര്‍ക്ക് 3000 വിസകള്‍; ഉടന്‍ യുകെയിലേക്ക് പറക്കാനുള്ള വഴി ഇതാ

India Young Professionals Scheme പ്രകാരം 18നും 30നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ ബിരുദധാരികള്‍ക്കാണ് ഈ വിസ

Read Full News
indian airports trip updates

വിമാനമിറങ്ങിയാല്‍ 30 മിനിറ്റിനകം പാസഞ്ചര്‍ ബാഗേജ് കയ്യിലെത്തണം; കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം

വിമാനം ലാന്‍ഡ് ചെയ്താൽ 30 മിനിറ്റനകം യാത്രക്കാരുടെ ചെക്ക്ഡ്-ഇൻ പാസഞ്ചര്‍ ബാഗേജ് അവരുടെ കൈകളിലെത്തുന്നുവെന്ന് ഉറപ്പാക്കണം

Read Full News
nelliyampathy trip updates

നെല്ലിയാമ്പതി ഓറഞ്ച് ഫാം സന്ദര്‍ശകര്‍ക്ക് പ്രവേശന ഫീസ് ഉടനില്ല

നെല്ലിയാമ്പതി ഓറഞ്ച് ഫാം സന്ദർശനത്തിന് ഏര്‍പ്പെടുത്തിയ പ്രവേശന ഫീസ് ഉടന്‍ പ്രാബല്യത്തില്‍ വരില്ല

Read Full News

Legal permission needed