പാലക്കാട്. മംഗള, മാവേലി, ഏറനാട് എക്‌സ്പ്രസുകള്‍ ഉള്‍പ്പെടെ കേരളത്തിലോടുന്ന അഞ്ച് പ്രധാന ട്രെയിനുകള്‍ക്ക് അഞ്ചിടത്ത് പുതിയ സ്റ്റോപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ അനുവദിച്ചു. കൊയിലാണ്ടി, കുറ്റിപ്പുറം, അമ്പലപ്പുഴ, ചാലക്കുടി, നെയ്യാറ്റിന്‍കര എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ട്രെയിനുകള്‍ നിര്‍ത്തുകയെന്ന് ദക്ഷിണ റെയില്‍വെ പാലക്കാട് ഡിവിഷന്‍ അറിയിച്ചു. ട്രെയ്‌നുകളും പുതിയ സ്റ്റോപ്പുകളും സമയക്രവും താഴെ:
- ഹസ്രത് നിസാമുദ്ദീന്‍ – എറണാകുളം ജങ്ഷന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ് (12618) ജൂലൈ 15 മുതല്‍ കൊയിലാണ്ടിയില്‍ നിര്‍ത്തി തുടങ്ങും. പുലര്‍ച്ചെ 03.9ന് എത്തിച്ചേരുന്ന ട്രെയ്ന്‍ 03.10ന് പുറപ്പെടും.
മംഗളൂരു സെന്‍ട്രല്‍ – തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) ജൂലൈ 16 മുതല്‍ അമ്പലപ്പുഴയില്‍ നിര്‍ത്തും. പുലര്‍ച്ചെ 3.10ന് എത്തിച്ചേരുന്ന വണ്ടി 03.11ന് പുറപ്പെടും. - തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16604) ജൂലൈ 16 മുതല്‍ കുറ്റിപ്പുറത്തും കൊയിലാണ്ടിയിലും നിര്‍ത്തും. കുറ്റിപ്പുറത്ത് പുലര്‍ച്ചെ 2.29ന് എത്തുന്ന ട്രെയിന്‍ 2.30ന് പുറപ്പെടും. കൊയിലാണ്ടിയില്‍ പുലര്‍ച്ചെ 3.47ന് എത്തുന്ന ട്രെയ്ന്‍ 3.48ന് പുറപ്പെടും.
- തിരുവനന്തപുരം സെന്‍ട്രല്‍ – മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് (16347) ജൂലൈ 16 മുതല്‍ ചാലക്കുടിയില്‍ നിര്‍ത്തും. പുലര്‍ച്ചെ 2.09ന് എത്തുന്ന വണ്ടി 2.10ന് പുറപ്പെടും.
- നാഗര്‍കോവില്‍ ജങ്ഷന്‍ – മംഗളൂരു സെന്‍ട്രല്‍ ഏറനാട് എക്‌സ്പ്രസ് (16606) ജൂലൈ 17 മുതല്‍ നെയ്യാറ്റിന്‍കരയില്‍ നിര്‍ത്തും. പുലര്‍ച്ചെ 2.56ന് എത്തിച്ചേരുന്ന ട്രെയിന്‍ 2.57ന് പുറപ്പെടും.
നല്ലത്. അനുവദിച്ച് പിറ്റ് ലെൻ പാലക്കാട്ടിൽ എത്രയും വേഗം തുടങ്ങി പ്രവർത്തനം ആരംഭിക്കുക. പഴനി വഴി ചെന്നൈ പാലക്കാട് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് വേഗത അധികരിക്കുക. 12601, 12602, 22639, 22640 ട്രെയിനുകളുടെ വേഗത കൂട്ടുക. കോയമ്പത്തൂർ യാത്ര അവസാനിക്കുന്ന തീവണ്ടികൾ ചുരുങ്ങിയത് പാലക്കാട് വരെയെങ്കിലും നീട്ടാൻ റെയിൽവേ നടപടികൾ ദയവായി എടുക്കുക.
രാജ്യറാണി തിരുവനന്തപുരം സെൻട്രൽ വരെ നീട്ടോയിരുന്നെങ്കിൽ ഞങ്ങൾക്ക് സന്തോഷിക്കാമായിരുന്നു
ERNAKULAM karikkal expres
Morning 6 am nu nagapattinam ettiyal velankanni pokunna malayalikal k valare u
pakaram9 mani malayalam mas koodam
Palghat Junction palani memu train is a must for palani passengers.timings may be fixed as per timings of some trains towards kannur.
ഒറ്റപ്പാലം എല്ലാ ട്രെയിനും സ്റ്റോപ് വേണ്ടതാണ്
The appearance of the bogies itself declares that the train is from kerala
Thanks for sharing. I read many of your blog posts, cool, your blog is very good.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Thanks for sharing. I read many of your blog posts, cool, your blog is very good. https://www.binance.com/en-IN/register?ref=UM6SMJM3
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.
Great! Thank you so much for sharing this. Visit my websitee: free stresser
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?