പുതുവർഷത്തിൽ വൈബ് ഉള്ള യാത്രകളാണ് KSRTC ചാലക്കുടി ബജറ്റ് ടൂറിസം സെൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കൊപ്പം ജനുവരിയിൽ സാഗരറാണി ചെറുകപ്പൽ യാത്രയുമുണ്ട്. കുറഞ്ഞ ചെലവിൽ കൊച്ചിയിൽ അറബിക്കടലിന്റെ മനോഹാരിത ആസ്വദിച്ചുള്ള ഈ കടൽയാത്ര ജനുവരി 11നാണ്. ശബരിമല സീസൺ ആയതിനാൽ ബസുകൾ കുറവ് മൂലം ഈ മാസം ട്രിപ്പുകളും കുറവാണ്. വിശദമായ ഷെഡ്യൂൾ താഴെ:
ജനുവരി 2 ചൊവ്വ
മലക്കപ്പാറ – 8 am – 8 pm
വാഗമൺ – 6 am – 11 pm
ജനുവരി 6 ശനി
മലക്കപ്പാറ – 8 am – 8 pm
ഇല്ലിക്കൽ കല്ല്- 6. 30 am – 10.00 pm
ജനുവരി 7 ഞായർ
മലക്കപ്പാറ – 08.00 am
രാമക്കൽമേട് – 06.00 am – 11.30 pm
ജനുവരി 13 ശനി
മലക്കപ്പാറ – 8 am
നെല്ലിയാമ്പതി – 6.30 am – 9.00 pm
ജനുവരി 14 ഞായർ
മലക്കപ്പാറ – 8 am – 8 pm
നെല്ലിയാമ്പതി – 6.30 am – 9.00 pm
സാഗരറാണി
ജനുവരി 20 ശനി
മലക്കപ്പാറ – 8 am – 8 pm
കൊളുക്കുമല – 9.30 pm – 8.00 pm
ജനുവരി 21 ഞായർ
മലക്കപ്പാറ – 8 am
ഗവി – 2.00 am – 11.30 pm
വട്ടവട – 5.30 am – 1.00 pm
ഇല്ലിക്കൽ കല്ല് – 6. 30 am – 10.00 pm
ജനുവരി 26 വെള്ളി
മലക്കപ്പാറ – 8 am – 8 pm
വാഗമൺ – 6 am – 11 pm
നെല്ലിയാമ്പതി – 6.30 am – 9.00 pm
ജനുവരി 27 ശനി
മലക്കപ്പാറ – 8 am – 8 pm
രാമക്കൽമേട്
ജനുവരി 28 ഞായർ
മലക്കപ്പാറ – 8 am – 8 pm
നെല്ലിയാമ്പതി – 6.30 am – 9.00 pm
മൂന്നാർ – 6.00 am – 11.30 pm
കാന്തല്ലൂർ – 6.00 am – 1.00 pm
ബുക്കിങ്ങിന്: 9074503720, 9747557737 (വാട്സാപ്പിലും ലഭ്യം)
ബുക്കിങ് സമയം: രാവിലെ 10 മുതൽ വൈകീട്ട് 6 വരെ.