ജൂലൈയിലെ മഴ ആസ്വദിച്ചുള്ള മൺസൂൺ യാത്രകൾ മലപ്പുറം ജില്ലയിലെ വിവിധ KSRTC ഡിപ്പോകളിൽ നിന്നായാലോ? KSRTC ബഡ്ജറ്റ് ടൂറിസം സെൽ മലപ്പുറം ജില്ലയിലെ നാല് ഡിപ്പോകളിൽ നിന്നായി 33 ട്രിപ്പുകളാണ് ഒരുക്കിയിരിക്കുന്നത്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി ഡിപ്പോകളിൽ നിന്നായി ജൂലൈ മാസത്തെ യാത്രകളുടെ പൂർണ വിവരങ്ങൾ:
മലപ്പുറം ഡിപ്പോ
9446389823, 9995726885
ജൂലൈ 1: മൂന്നാർ (രാവിലെ 4 മണി)
ജൂലൈ 2: ആതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
ജൂലൈ 8: വാഗമൺ, രാമക്കൽ മേഡ്, ചതുരംഗപ്പാറ (രാത്രി 10 മണി)
ജൂലൈ 8: മൂന്നാർ (രാവിലെ 4 മണി)
ജൂലൈ 9: ആതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
ജൂലൈ 15: മൂന്നാർ (രാവിലെ 4 മണി)
ജൂലൈ 15: സിയാറത് – മാലിക് ദിനാർ (രാത്രി 10 മണി)
ജൂലൈ 16: ആതിരപ്പിള്ളി, മലക്കപ്പാറ
ജൂലൈ 17: തിരുനെല്ലി
ജൂലൈ 22: മൂന്നാർ (രാവിലെ 4 മണി)
ജൂലൈ 23: നാലമ്പലം (രാവിലെ 4 മണി)
ജൂലൈ 23: ആതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
ജൂലൈ 29: മൂന്നാർ (രാവിലെ 4 മണി)
ജൂലൈ 30: ആതിരപ്പള്ളി, മലക്കപ്പാറ (രാവിലെ 4 മണി)
പെരിന്തൽമണ്ണ ഡിപ്പോ
9048848436
ജൂലൈ 1: മൂന്നാർ
ജൂലൈ 8: നെല്ലിയാമ്പതി
ജൂലൈ 9: വയനാട്
ജൂലൈ 16 : സിയാറത് – മാലിക് ദിനാർ
ജൂലൈ 23: മലക്കപ്പാറ
ജൂലൈ 30: നെല്ലിയാമ്പതി
നിലമ്പൂർ ഡിപ്പോ
7012968595, 9846869969
ജൂലൈ 2: മലക്കപ്പാറ
ജൂലൈ 8: മൂന്നാർ
ജൂലൈ 9: നെല്ലിയാമ്പതി
ജൂലൈ 16: നെല്ലിയാമ്പതി
ജൂലൈ 17: തിരുനെല്ലി
ജൂലൈ 23: നാലമ്പലം
ജൂലൈ 30: വയനാട്
പൊന്നാനി ഡിപ്പോ
9846531574
ജൂലൈ 2: വയനാട്
ജൂലൈ 8: സിയാറത്ത്
ജൂലൈ 9: വയനാട്
ജൂലൈ 16: വയനാട്
ജൂലൈ 17: തിരുനെല്ലി
ജൂലൈ 23: നാലമ്പലം
മലപ്പുറം ഡിപ്പോയിൽ നിന്നും KSRTC ബജറ്റ് ടൂറിസം സെൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കായി 30 പാക്കേജുകളാണ് നടത്തുന്നത്. സൂപ്പർ ഫാസ്റ്റ്, സൂപ്പർ ഡീലക്സ്, സുപ്പർ എക്സ്പ്രസ് ബസുകളിലാണ് യാത്ര. എല്ലാ യാത്രകളും ബജറ്റ് നിരക്കിലാണ്. കൂടാതെ യാത്രാ സംഘങ്ങൾക്ക് ആവശ്യാനുസരണം കേരളത്തിൽ ഏതു സ്ഥലത്തേക്കും കെഎസ്ആർടിസി പാക്കേജ് ടൂറുകൾ സംഘടിപ്പിക്കും. ഇതിനായി ഗ്രൂപ്പുകൾക്ക് ബജറ്റ് ടൂറിസം സെല്ലിനെ ബന്ധപ്പെടാം.
ബുക്കിങ്ങിന് വാട്സാപ്പിൽ മെസേജ് അയക്കേണ്ട നമ്പറുകൾ
9446389823, 9995726885
കൂടുതൽ വിവരങ്ങൾക്കും, അന്വേഷണങ്ങൾക്കും
ജില്ലാ കോ ഓർഡിനേറ്റർ
KSRTC BTC മലപ്പുറം
9447203014
Pls publish other dippo tour packages