കാടും കാട്ടരുവികളും കാണാം; കുട്ടികള്‍ക്കായി തെന്മലയില്‍ പOന ക്യാമ്പ്
‘വിനോദത്തോടൊപ്പം വിജ്ഞാനവും’ എന്നപേരിൽ തെന്മല ഇക്കോടൂറിസം അധികൃതർ കുട്ടികള്‍ക്കായി പഠനക്യാമ്പ് ഒരുക്കുന്നു
‘വിനോദത്തോടൊപ്പം വിജ്ഞാനവും’ എന്നപേരിൽ തെന്മല ഇക്കോടൂറിസം അധികൃതർ കുട്ടികള്‍ക്കായി പഠനക്യാമ്പ് ഒരുക്കുന്നു
തങ്കശ്ശേരിക്ക് പുതിയ മുഖവുമായി ബ്രേക്ക് വാട്ടർ ടൂറിസം പാർക്ക് നാടിന് സമർപ്പിച്ചു
തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രം നവീകരിച്ച് വീണ്ടും സന്ദർശകർക്കായി തുറന്നു
വേനൽക്കാല അവധിയിലേക്ക് കടന്നതോടെ വയനാട് ജില്ലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്.
ബീച്ച് സാഹസിക ടൂറിസം പദ്ധതിയുടെ ഭാഗമായി തീരദേശ ജില്ലയിലെ പ്രധാന ബീച്ചുകളിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജുകൾ
കൊച്ചി: ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാര്‍-ബോഡിമെട്ട് റോഡിന്റെ നിര്‍മാണം ഏകദേശം പൂര്‍ത്തിയായി. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. വിനോദസഞ്ചാര മേഖലക്കും ഗുണമാകും. പുനര്‍നിര്‍മ്മിച്ച പാതയുടെ ഉദ്ഘാടനം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരിയുടെ സൗകര്യം കണക്കിലെടുത്ത് ഒരു മാസത്തിനകം നടത്താനാണ് ദേശീയപാത അധികൃതരുടെ തീരുമാനം. ജില്ലയിലെ ആദ്യ ടോള്‍ പാതയും ഇതാണ്. വിനോദ സഞ്ചാരികള്‍ക്ക് ആശ്വാസം മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ…
കൊച്ചി മുസിരിസ് ബിനാലെ അഞ്ചാം പതിപ്പിൽ ഇതുവരെ സന്ദർശിച്ചത് 5.15 ലക്ഷത്തിലേറെ ആളുകൾ. വരും ദിവസങ്ങളിൽ കൂടുതൽ സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷ. 2022 ഡിസംബർ 23ന് ആരംഭിച്ച ബിനാലെ ഏപ്രിൽ പത്തിനാണ് സമാപിക്കുന്നത്. രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് വരെയാണ് പ്രവേശനം. സാധാരണ ടിക്കറ്റ് നിരക്ക് 150 രൂപയും മുതിർന്ന പൗരന്മാർക്ക് 100 രൂപയും വിദ്യാർഥികൾക്ക് 50 രൂപയുമാണ്. ബിനാലെ വേദികളിൽ നടക്കുന്ന കലാപരിപാടികളും സംവാദങ്ങളും ശിൽപ്പശാലകളും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമാണ്. സ്കൂൾ കുട്ടികൾ മുതൽ സാധാരണക്കാരും…
പത്തനംതിട്ടയിൽനിന്ന് ഗവിയിലേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ വിനോദയാത്രാ പാക്കേജിന് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. പത്തനംതിട്ടയിൽനിന്നു പുറപ്പെടുന്ന യാത്രയ്ക്ക് പ്രവേശന ഫീസ്, ബോട്ടിങ്, ഉച്ച ഭക്ഷണം, യാത്രാ നിരക്ക് ഉൾപ്പെടെ 1300 രൂപയാണ് ഒരാൾക്ക് ചെലവ്. ദിവസവും രാവിലെ ഏഴിന് പത്തനംതിട്ടയിൽനിന്ന് യാത്ര തുടങ്ങും. രാത്രി എട്ടരയോടെ മടങ്ങിയെത്തും. പത്തനംതിട്ട ജില്ലയിലെ പ്രധാന അണക്കെട്ടുകളായ മൂഴിയാർ, കക്കി, ആനത്തോട്, പമ്പ, ഗവി തുടങ്ങിയവയും മൊട്ടക്കുന്നുകളും പുൽമൈതാനങ്ങളും അടങ്ങിയ പ്രകൃതിയുടെ മനോഹാരിതയും കാനനഭംഗിയും ആസ്വദിച്ച് ഗവിയിൽ എത്താം….
ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 09:30 മുതൽ വൈകിട്ട് 05:00 വരെയാണു സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് കർശന വിലക്കുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി…
Legal permission needed