dubai airport dxb tripupdates

VISIT VISAയില്‍ ദുബായിലേക്ക് പോകുന്നവര്‍ കുടുങ്ങുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ തിരിച്ചയക്കും

VISIT VISAയില്‍ ദുബായിലേക്ക് പോകുന്ന ഇന്ത്യക്കാരെ ഈയിടെയായി തിരിച്ച് നാട്ടിലേക്ക് അയക്കുന്നത് വര്‍ധിച്ചിട്ടുണ്ട്

Read More
abu dhabi airport to dubai shuttle bus trip updates

ABU DHABI AIRPORT EXPRESS: ദുബായ്-അബുദാബി എയര്‍പോര്‍ട്ട് ഷട്ടിൽ ബസ് സര്‍വീസ് തുടങ്ങി

ദുബായില്‍ നിന്ന് അബുദാബി എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള ABU DHABI AIRPORT EXPRESS ഷട്ടില്‍ ബസ് സര്‍വീസിനു തുടക്കമായി

Read More

Emirates വിമാനങ്ങളില്‍ ഓണ സദ്യ ഉണ്ണാം, വാഴയിലയിൽ തന്നെ

ഓണം സീസണില്‍ കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തു നിന്നും ദുബയിലക്കുള്ള എല്ലാ Emirates വിമാനങ്ങളിലും വിഭവ സമൃദ്ധമായ ഓണസദ്യ

Read More

Dubai-Sharjah ജലപാത വീണ്ടും തുറക്കുന്നു; ഫെറി സര്‍വീസ് ഓഗസ്റ്റ് നാലു മുതല്‍

കോവിഡ് മഹാമാരി കാരണം 2020ല്‍ നിര്‍ത്തിവച്ച ദുബയ്-ഷാര്‍ജ ഫെറി സര്‍വീസ് ഓഗസ്റ്റ് നാലു മുതല്‍ പുനരാരംഭിക്കും

Read More

ദുബായില്‍ ജൂൺ 10ന് സൈക്കിള്‍ റൈഡ് സൗജന്യം; നിങ്ങൾ ചെയ്യേണ്ടത്

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി സൗജന്യ സൈക്കിള്‍ റൈഡ് ഒരുക്കുന്നു

Read More

ദുബായില്‍ രാത്രിയും നീന്താവുന്ന മൂന്ന് പുതിയ ബീച്ചുകള്‍ തുറന്നു

800 മീറ്റര്‍ നീളമുള്ള ജുമെയ്‌റ 2, ജുമെയ്‌റ 3, ഉം സുഖയ്ം 1 എന്നീ ബീച്ചുകളാണ് ദുബായ് മുനിസിപാലിറ്റി പുതുതായി തുറന്നത്

Read More

Legal permission needed