രാത്രി പത്ത് കഴിഞ്ഞാല്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണം; ഉത്തരവിറക്കി ഗതാഗത വകുപ്പ്

ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ അവർ ആവശ്യപ്പെടുന്നിടത്ത് കെ എസ്‌ ആർ ടി സി ബസ് നിർത്തിക്കൊടുക്കണമെന്ന് ഗതാഗതവകുപ്പ് ഉത്തരവിറക്കി

Read More

സഞ്ചാരികളുടെ ശ്രദ്ധക്ക്; നെല്ലിയാമ്പതിയിൽ 17ന് ഹർത്താൽ

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ മാസം 17ന് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിൽ ഹർത്താൽ നടത്താൻ തീരുമാനം.

Read More

ഷാര്‍ജ മ്യൂസിയത്തില്‍ റമദാനിലെ അവസാന 10 ദിനങ്ങളില്‍ സൗജന്യ പ്രവേശനം

ശനി മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 2 വരേയും രാത്രി 9 മുതല്‍ 11 വരേയുമാണ് പ്രവേശനം

Read More

കാന്തല്ലൂര്‍ വിളിക്കുന്നു; പാകമായ പീച്ച് പഴങ്ങൾ കാണാന്‍

സഞ്ചാരികളുടെ ഇഷ്ട പ്രദേശങ്ങളിലൊന്നായ കാന്തല്ലൂരിൽ പീച്ച് പഴങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത് കാണാന്‍ സഞാചാരികളെ ക്ഷണിക്കുകയാണ് ഈ ഗ്രാമം

Read More

മേഘമലയിലേക്ക് ഒരു യാത്ര

തേയിലതോട്ടങ്ങളും ഏലം തോട്ടങ്ങളുമൊക്കെയായി 18 ഹെയർപിൻ വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമല മൂന്നാറിനെ വെല്ലുന്ന തമിഴ്നാട്ടിലെ ഒരു പറുദീസയാണ്

Read More

ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പ്രവേശന നിരക്ക് വർധിപ്പിച്ചു

കേരളത്തിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന നിരക്ക് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി ടി പി സി) വർധിപ്പിച്ചു

Read More

അവധിക്കാലം: മൂന്നാറിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

അവധിക്കാലം ആരംഭിച്ചതോടെ മൂന്നാറിലേക്ക് വിനോദസഞ്ചാരികള്‍ ഒഴുകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ആയിരക്കണക്കിന് സഞ്ചാരികളെത്തി

Read More

Legal permission needed