കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് മൈസൂരു. KSRTC കോഴിക്കോട് നിന്ന് ഏറ്റവും കൂടുതൽ പ്രതിദിന സർവീസുകൾ നടത്തുന്ന ഇടം കൂടിയാണിത്. പുലർച്ചെ 12.50 മുതൽ രാത്രി 11.50 വരെ, സ്വിഫ്റ്റ് (KSRTC Swift) ഉൾപ്പെടെ 33 സർവീസുകളുണ്ട്. എസി മൾട്ടി ആക്സിൽ, ഗരുഡ എസി, സൂപ്പർ എക്സ്പ്രസ് എയർബസ്, സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് സർവീസ് നടത്തുന്നത്. കോഴിക്കോട് നിന്ന് മൈസൂരുവിലേക്കുള്ള പാതകളും അതിമനോഹരമാണ്. ചുരുങ്ങിയ ചെലവിൽ മൈസൂരുവിലേക്ക് പോകുന്നവർക്ക് മികച്ച ഒപ്ഷനാണ് കെഎസ്ആർടിസി (ಕೋಜಿಕೋಡ್-ಮೈಸೂರು) സർവീസുകൾ. സീറ്റുകൾ വെബ്സൈറ്റ് മുഖേന ഓൺലൈനായും Ente KSRTC, Ente KSRTC NEO OPRS (Android) ആപ്പുകൾ വഴിയും കെഎസ്ആർടിസി സ്വിഫ്റ്റ് ബുക്കിങ് സൈറ്റ് മുഖേനയും ബുക്ക് ചെയ്യാം.
KOZHIKODE-MYSURU KSRTC സർവീസുകളുടെ പൂർണ ഷെഡ്യൂൾ
12:50 AM – സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
02:20 AM- സൂപ്പർ ഫാസ്റ്റ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
03:02 AM – AC മൾട്ടിആക്സിൽ
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
03:15 AM – സൂപ്പർ ഫാസ്റ്റ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
04:20 AM AC മൾട്ടിആക്സിൽ
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
05:00 AM – സൂപ്പർ ഫാസ്റ്റ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
07:00 AM – സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
07:33 AM – സൂപ്പർ എക്സ്പ്രസ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
08:06 AM – സൂപ്പർ എക്സ്പ്രസ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
08:15 AM – ഫാസ്റ്റ് പാസ്സഞ്ചർ
(പേരാമ്പ്ര- കുറ്റ്യാടി- മാനന്തവാടി- ബാവലി- HDകോട്ട വഴി)
08:29 AM – സ്വിഫ്റ്റ് ഗരുഡാ AC സീറ്റർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
08:45 AM – സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
09:10 AM – സൂപ്പർ ഫാസ്റ്റ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
10:00 AM – സൂപ്പർ എക്സ്പ്രസ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
10:30 AM – സൂപ്പർ ഫാസ്റ്റ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
11:15 AM – ഫാസ്റ്റ് പാസഞ്ചർ
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
12:02 PM – സ്വിഫ്റ്റ് ഗരുഡാ AC സീറ്റർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
01:00 PM – സൂപ്പർ ഫാസ്റ്റ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
01:32 PM – സൂപ്പർ ഫാസ്റ്റ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
03:01 PM – ഫാസ്റ്റ് പാസഞ്ചർ
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
04:01 PM – സൂപ്പർ ഫാസ്റ്റ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
04:30 PM – ഫാസ്റ്റ് പാസഞ്ചർ
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
06:00 PM- സൂപ്പർ എക്സ്പ്രസ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- മാനന്തവാടി- ഗോണിക്കുപ്പ- ഹുൻസൂർ വഴി)
07:00 PM – സ്വിഫ്റ്റ് ഗരുഡാ AC സീറ്റർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- മാനന്തവാടി- ഗോണിക്കുപ്പ- ഹുൻസൂർ വഴി)
08:01 PM – സൂപ്പർ എക്സ്പ്രസ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- മാനന്തവാടി- ഗോണിക്കുപ്പ- ഹുൻസൂർ വഴി)
09:00 PM – സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
(പേരാമ്പ്ര- കുറ്റ്യാടി- മാനന്തവാടി- ഗോണികുപ്പ- ഹുൻസൂർ വഴി)
09:30 PM – സൂപ്പർ എക്സ്പ്രസ്സ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- മാനന്തവാടി- ഗോണിക്കുപ്പ- ഹുൻസൂർ വഴി)
10:06 PM – സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- മാനന്തവാടി- ഗോണിക്കുപ്പ- ഹുൻസൂർ വഴി)
10:15 PM – സൂപ്പർ ഡീലക്സ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- മാനന്തവാടി- ഗോണിക്കുപ്പ- ഹുൻസൂർ വഴി)
11:00 PM – സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- മാനന്തവാടി- ഗോണിക്കുപ്പ- ഹുൻസൂർ വഴി)
11:01 PM – സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
11:25 PM – AC മൾട്ടിആക്സിൽ
(താമരശ്ശേരി- കൽപ്പറ്റ- സുൽത്താൻബത്തേരി- ഗുണ്ടൽപേട്ട് വഴി)
11:50 PM – സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്

***