ചാലക്കുടി KSRTC ചൂടേറിയ മേയിലെ അവധിക്കാല ബജറ്റ് വിനോദ യാത്രകൾ പ്രധാനമായും ക്രമീകരിച്ചിരിക്കുന്നത് തണുപ്പുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ്. മലക്കപ്പാറ, മാമലക്കണ്ടം, മൂന്നാർ, രാമക്കൽമേട്, കാന്തല്ലൂർ, വാഗമൺ തുടങ്ങി ഒട്ടേറെ ഡെസ്റ്റിനേഷനുകളിലേക്കാണ് യാത്രകൾ. കൂടാതെ കൊച്ചിയിൽ അറബിക്കടലിൽ സാഗരണറാണി ക്രൂസ് കപ്പലിൽ ഒരു ഉല്ലാസ യാത്രയും ഒരുക്കിയിട്ടുണ്ട്. വിശദമായ ഷെഡ്യൂളും ബുക്കിങ് വിവരങ്ങളും താഴെ:
മേയ് 01, ബുധൻ
1 മലക്കപ്പാറ – 8 am – 8 pm
2 കാന്തല്ലൂർ – 6 am – 1 am
മേയ് 04, ശനി
1 മലക്കപ്പാറ – 8am – 8pm
2 മാമലക്കണ്ടം മൂന്നാർ 06.00am – 11.30pm
മേയ് 05, ഞായർ
1 മലക്കപ്പാറ – 8 am – 8 pm
2 സൈലൻറ് വാലി 4 am – 09 pm
3 രാമക്കൽമേട് 6.00 am – 11.30 pm
മേയ് 11, ശനി
1 മലക്കപ്പാറ 8am – 8pm
2 വട്ടവട 05.30 am – 01.00 am next day
3 കൊളുക്കുമല 09.30 pm – 08.00 pm next day
മേയ് 12, ഞായർ
1 മലക്കപ്പാറ 8am – 8pm
2 വാഗമൺ 6 am – 11 pm
3 സാഗര റാണി – 8.30 am – 8 pm
മേയ് 18, ശനി
1 മലക്കപ്പാറ – 8am – 8pm
2 കുമിളി – 9.00 pm – 8.00 pm next day
3 നെല്ലിയാമ്പതി 06.30 am to 08.30 pm
മേയ് 19, ഞായർ
1 മലക്കപ്പാറ 8am – 8pm
2 വാഗമൺ 06.00 am to 11.00pm
3 നെല്ലിയാമ്പതി – 6.30 am – 8.30 pm
മേയ് 25, ശനി
1 മലക്കപ്പാറ 8am – 8pm
2 സാഗര റാണി 08.30 am to 08.00 pm
3 കൊളുക്കുമല 09.30 pm to 08.00 pm next day
മേയ് 26, ഞായർ
1 മലക്കപ്പാറ 8am – 8pm
2 വട്ടവട – 5.30 am – 01 00 am next day
3 മാമലക്കണ്ടം മൂന്നാർ 06.00am to 11.30pm
ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും: 9074503720, 9747557737 (സമയം: 10 am – 6 pm)