VIETNAM മലകൾക്കുള്ളിലൂടെ തോണിയാത്രയും ആകാശത്തെ അത്ഭുതലോകവും
വിയറ്റ്നാമിലെ ആദ്യ രാജവംശമാണ് ലിങ് തിങ്ഹ്വാ. അവരുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന ഇടത്തേക്കാണ് ആദ്യ യാത്ര. ‘ഹൊഅ ലു’ എന്ന ഈ സ്ഥലം വിയറ്റ്നാമിൻ്റെ പുരാതന തലസ്ഥാനമായിരുന്നു
International tourist destination and travel experiences
വിയറ്റ്നാമിലെ ആദ്യ രാജവംശമാണ് ലിങ് തിങ്ഹ്വാ. അവരുടെ സാമ്രാജ്യം സ്ഥിതിചെയ്തിരുന്ന ഇടത്തേക്കാണ് ആദ്യ യാത്ര. ‘ഹൊഅ ലു’ എന്ന ഈ സ്ഥലം വിയറ്റ്നാമിൻ്റെ പുരാതന തലസ്ഥാനമായിരുന്നു
ഹ ലോങ് ബേ മനോഹരമായ ഒരു കടൽക്കാഴ്ച്ചയാണ്. കടലിന് നടുവിൽ കൂറ്റൻ മലനിരകൾ, അവക്കിടയിലൂടെ ബോട്ടിൽ സഞ്ചാരം. അതിനിടയിൽ സമൃദ്ധമായ ഭക്ഷണവുമുണ്ട്
നാലു സഹസ്രാബ്ദങ്ങളായി ഈ കുന്നിൻചെരുവിങ്ങനെ കത്തിക്കൊണ്ടിരിക്കുകയാണ്. ഇവിടെ വീശുന്ന കാറ്റോ, വീഴുന്ന മഞ്ഞോ, പെയ്യുന്ന പേമാരിയോ ഈ തീയെ അണയ്ക്കാൻ പര്യാപ്തമല്ല
ബാക്കുവിലെ നിസാമി സ്ട്രീറ്റ്, തെരുവെന്നതിന്റെ ധാരണകളുടെ അതിരുകളും മുൻധാരണയുടെ പരിധികളുമെല്ലാം മറികടന്നൊരു സ്ഥലം!
സമ്പന്നമായ ചരിത്രമുള്ള പ്രദേശമാണ് ബാലക്സാനി. 1873 ൽ ലോകത്തെ ആദ്യത്തെ ആധുനിക എണ്ണക്കിണർ കുഴിച്ചത് ഇവിടെയാണ്
ഓരോ ശിലയ്ക്കും എത്രയെത്ര കഥകള്‍ പറയാനുണ്ടാകും! എത്രയെത്ര സ്വപ്നങ്ങളായിരിക്കും അകാലത്തില്‍ പൊലിഞ്ഞ് ആ മണ്ണില്‍ ഖബറടക്കപ്പെട്ടിട്ടുണ്ടാവുക!
പ്രതിസന്ധിയില്‍ നിന്ന് കരകയറുന്ന ശ്രീലങ്കയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ ടൂറിസം
ടൂറിസ്റ്റുകളുടെ മോശം പെരുമാറ്റം തടയാൻ നടപടികൾ കർശനമാക്കുന്നു. വിദേശികൾക്ക് ടൂറിസ്റ്റ് ടാക്‌സ് വന്നേക്കും
KAZAKHSTANലെ മനോഹര നഗരമായ അൽമാട്ടിയിലെ ഗ്രീൻ ബസാറിലെ ഒരു സഞ്ചാരി നടത്തിയ യാത്ര
ടിക്കറ്റ് ബുക്ക് ചെയ്യുന്ന വേളയില്‍ പ്രത്യേകം വിവരങ്ങള്‍ നല്‍കിയാല്‍ മൂന്ന് മിനിറ്റില്‍ ടൂറിസ്റ്റ് വീസയും അനുവദിക്കും
Legal permission needed