T/U Desk

ഇടുക്കി അണക്കെട്ട് സന്ദര്‍ശകര്‍ക്കായി തുറന്നു

ക്രിസ്മസ്, പുതുവത്സരത്തോടനുബന്ധിച്ച്‌ ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ 2023 ജനുവരി 31 വരെ പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. രാവിലെ 09:30 മുതൽ വൈകിട്ട് 05:00 വരെയാണു സന്ദർശന സമയം. ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ച ദിവസം പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഉപകരണങ്ങള്‍ക്ക് കർശന വിലക്കുണ്ട്. ചെറുതോണി – തൊടുപുഴ പാതയില്‍ പാറേമാവ് ഭാഗത്ത് നിന്നുള്ള ഗേറ്റിലൂടെയാണ് അണക്കെട്ടിലേക്ക് പ്രവേശനം. ചെറുതോണി അണക്കെട്ടിൽ നിന്നു തുടങ്ങി ഇടുക്കി…

Read More

വിമാനങ്ങളില്‍ സീറ്റില്ല; ദോഹയിലേക്ക് കുറുക്കു വഴി തേടി ഫുട്‌ബോള്‍ ഫാന്‍സ്

ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ അടുത്തതോടെ ദോഹയിലേക്കുള്ള ഏതാണ്ട് എല്ലാ വിമാനങ്ങളിലും സീറ്റുകള്‍ പൂര്‍ണമായും വിറ്റു തീര്‍ന്നു

Read More

ഖത്തറിലേക്കുള്ള യാത്രാ ചെലവ് മൂന്നിരട്ടിയായി

ദോഹയിലേക്കുള്ള വിമാനങ്ങളിലൊന്നിലും സീറ്റുകള്‍ ലഭ്യമല്ലെങ്കിലും ഫുട്‌ബോള്‍ ഫാന്‍സ് തിരക്കിട്ട യാത്രയ്ക്ക് കുറുക്കുവഴികള്‍ തേടിക്കൊണ്ടിരിക്കുകയാണ്

Read More
Siruvani forest stay kerala palakkad

ശിരുവാണി വനയാത്രയും പട്യാർ ബംഗ്ലാവിലെ വാസവും

പാലക്കാട് ജില്ലയില്‍ തമിഴ്‌നാട് സംസ്ഥാനത്തോട് ചേര്‍ന്ന്, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ് ശിരുവാണി. കാടിന് ഒറ്റ നടുക്കുള്ള പട്യാര്‍ ബംഗ്ലാവില്‍ താമസമാണ് ഇവിടെ പ്രധാന ആകര്‍ഷണം

Read More
parambikulam-tiger-reserve tripupdates

പറമ്പിക്കുളത്തെ കാനനഭംഗി

ആനകളുടെ താവളം എന്നതിലുപരി കാട്ടുപോത്ത്, കടുവ, പുലി, മുതല, മ്ലാവ്, കരിങ്കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ കേരളത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ് പറമ്പിക്കുളം വനമേഖല

Read More

Legal permission needed