HAJJ 2023: ആദ്യ വിമാനം ജൂണ്‍ 4ന് കണ്ണൂരില്‍ നിന്ന്
സംസ്ഥാനത്തിന്റെ ഹജ് ക്വാട്ട 11,011 ആയി ഉയര്‍ന്നു
സംസ്ഥാനത്തിന്റെ ഹജ് ക്വാട്ട 11,011 ആയി ഉയര്‍ന്നു
പതിവായി കാട്ടാനക്കൂട്ടം ഇറങ്ങുന്നതിനെ തുടര്‍ന്ന് ഊട്ടി-കല്ലട്ടി-മസിനഗുഡി റോഡിൽ യാത്രക്കാർ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ്
ഇതു സംബന്ധിച്ച ഉത്തരവ് വൈകാതെ ഇറങ്ങും. സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്ട്രേഷന് നടപടികള്‍ക്ക് പ്രത്യേക ഓഫീസും തുറക്കും
ഗോൾഡൻ ട്രയാംഗിൾ ടൂറിസ്റ്റ് സർക്യൂട്ടിൽ ഹൈദരാബാദും ഗോവയും കൂടി ഉൾപ്പെടുത്തിയാണ് കേരളത്തിൽ നിന്നുള്ള ഭാരത് ഗൗരവ് ട്രെയ്ൻ ടൂർ പാക്കേജ്
പുരാതന കോട്ടകളിലും മറ്റും പ്രേതഭവനങ്ങൾ കണക്കെ വിജനമായി കിടക്കുന്ന ഇടങ്ങളിലേക്കാണ് ‘ഹോണ്ടഡ് ഹെറിറ്റേജ് വാക്ക്’
ബേപ്പൂര്‍ പോര്‍ട്ട് ഓഫീസറുടെ പരിധിയില്‍ വരുന്ന മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എല്ലാ ടൂറിസ്റ്റ് ബോട്ട് സര്‍വീസുകളും നിര്‍ത്തിവച്ചു
10 ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഡീസല്‍ കാറുകളുടെ ഉപയോഗം 2027ഓടെ നിരോധിക്കണമെന്നാണ് നിര്‍ദേശം
മനോഹരമായി ഒഴുകുന്ന ബസ്പ നദിയും കുറുകെ ഒരു പഴകിയ ഇരുമ്പ് പാലവും മോഹിപ്പിക്കുന്ന താഴ് വാരവും
ചില യാത്രക്കാരുടെ അശ്ലീല പ്രദര്‍ശനങ്ങളും ചെയ്തികളും പതിവായതോടെ ഡിഎംആര്‍സി നടപടികൾ കർശനമാക്കി
ഗ്രീഷ്‌മോത്സവത്തിനൊരുങ്ങി സേലം ഏര്‍ക്കാട്. ഉത്സവത്തെ വരവേല്‍ക്കാന്‍ പുഷ്പപ്രദര്‍ശനത്തിനായി ചെടികള്‍ വളര്‍ത്തുന്ന തിരക്കിലാണിപ്പോള്‍
Legal permission needed