
മൂന്നാർ, വാഗമൺ, മലക്കപ്പാറ; ഒക്ടോബറിൽ മലപ്പുറത്ത് നിന്നുള്ള KSRTC ഉല്ലാസ യാത്രകൾ
KSRTCയോടൊപ്പം ഒക്ടോബറിൽ പോക്കറ്റ് കാലിയാക്കാതെ ഒരു ഉല്ലാസ യാത്ര പ്ലാൻ ചെയ്താലോ?
KSRTCയോടൊപ്പം ഒക്ടോബറിൽ പോക്കറ്റ് കാലിയാക്കാതെ ഒരു ഉല്ലാസ യാത്ര പ്ലാൻ ചെയ്താലോ?
കോഴിക്കോട് KSRTC ബജറ്റ് ടൂറിസം സെൽ ഒക്ടോബറിലും ആകർഷകമായ ബജറ്റ് വിനോദ യാത്രകളാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്
ഒക്ടോബര്‍ ഒന്നു മുതല്‍ OMAN-UAE ബസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഒമാന്‍ ദേശീയ ഗതാഗത കമ്പനി
ആഘോഷങ്ങൾക്കൊപ്പം Abu Dhabiയിൽ കാറുമായി പുറത്തിറങ്ങുന്നവർക്ക് ഏറെ ആശ്വാസം പകരുന്ന പ്രഖ്യാപനം
കാന്തല്ലൂര്‍ എന്ന മനോഹര ഗ്രാമത്തിന് ലോക വിനോദ സഞ്ചാര ദിനത്തില്‍ അഭിമാന നേട്ടം
കേരളത്തിലെ രണ്ടാം Vande Bharat Express (20631) ആദ്യ സർവീസിന് ബുധനാഴ്ച തുടക്കമായി
ഒറ്റ വിസയില്‍ ആറ് GCC രാജ്യങ്ങള്‍ സന്ദര്‍ശിക്കാവുന്ന Pan-GCC visa ഉടൻ നടപ്പിലാകും
പ്രകൃതി സ്നേഹികൾക്കും വനം വന്യജീവി തൽപ്പരർക്കും എക്സ്പ്ലോർ ചെയ്യാൻ കേരളത്തിൽ വേണ്ടുവോളം ഇടങ്ങളുണ്ട്. സുരക്ഷിതമായി വന്യജീവികളേയും അവയുടെ ആവാസവ്യവസ്ഥയേയും അടുത്തറിയാൻ മികച്ച ഇടങ്ങളാണ് Wildlife Sanctuaries
പർവ്വതാരോഹണം ഒരു ഹരമായി തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന പേരായിരുന്നു Kilimanjaro. സഫലമായ ആ യാത്രയുടെ വിശേഷങ്ങളിലൂടെ
രാഹുൽ ഗാന്ധി നടത്തിയ 1300 കിലോമീറ്റർ Ladakh Bike Ride സംഘത്തിലെ ആറു പേരിൽ ഒരാളായി കോഴിക്കോട്ടുകാരൻ മുർഷിദ്
Legal permission needed