ഒക്ടോബര്‍ മാസത്തെ പുതുക്കിയ പെട്രോള്‍, ഡീസല്‍ വിലകള്‍ UAE ഇന്ധന വില സമിതി പ്രഖ്യാപിച്ചു. പുതിയ നിരക്കുകള്‍ ഞായര്‍ മുതല്‍ നിലവില്‍ വരും. പൂര്‍ണിക പട്ടിക താഴെ:
Super 98 പെട്രോള്‍ ലീറ്ററിന് 3.44 ദിര്‍ഹം
Special 95 പെട്രോള്‍ ലീറ്ററിന് 3.33 ദിര്‍ഹം
E-Plus 91 പെട്രോള്‍ ലീറ്ററിന് 3.26 ദിര്‍ഹം
ഡീസൽ ലീറ്ററിന് 3.57 ദിർഹം എന്നിങ്ങനെയാണ് നിരക്കുകൾ. എല്ലാ മാസവും വിലയിൽ നേരിയ വർധനയുണ്ടാകും. ഈ വർഷം ജനുവരിയിൽ Super 98 പെട്രോള്‍ ലീറ്ററിന് 2.78 ദിർഹം ആയിരുന്നു നിരക്ക്. ഇതിപ്പോൾ 3.44 ദിർഹമിലെത്തി നിൽക്കുന്നു.
