ചാമരാജ്നഗറിൽ പുതിയ TIGER SAFARI വരുന്നു; ഒറ്റ ദിവസം എക്സ്പ്ലോർ ചെയ്യാൻ പലതുണ്ട് ഇവിടെ

ചാമരാജ്നഗർ ജില്ലയിലെ വിശാലമായ വനമേഖലയിൽ കർണാടക വനം വകുപ്പ് വിനോദ സഞ്ചാരികൾക്കായി Tiger Safari വരുന്നു

Read Full News

KERALA WILDLIFE: വനം കയറാം മനം നിറയ്ക്കാം; കേരളത്തിലെ വന്യജീവി സങ്കേതങ്ങളെ കുറിച്ച് അറിയേണ്ടതെല്ലാം

പ്രകൃതി സ്നേഹികൾക്കും വനം വന്യജീവി തൽപ്പരർക്കും എക്സ്പ്ലോർ ചെയ്യാൻ കേരളത്തിൽ വേണ്ടുവോളം ഇടങ്ങളുണ്ട്. സുരക്ഷിതമായി വന്യജീവികളേയും അവയുടെ ആവാസവ്യവസ്ഥയേയും അടുത്തറിയാൻ മികച്ച ഇടങ്ങളാണ് Wildlife Sanctuaries

Read Full News

ഒക്ടോബറില്‍ വന്യജീവി സങ്കേതങ്ങളില്‍ പ്രവേശനം സൗജന്യം

ഒക്ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

Read Full News
parambikulam-tiger-reserve tripupdates

പറമ്പിക്കുളത്തെ കാനനഭംഗി

ആനകളുടെ താവളം എന്നതിലുപരി കാട്ടുപോത്ത്, കടുവ, പുലി, മുതല, മ്ലാവ്, കരിങ്കുരങ്ങ് തുടങ്ങിയ വന്യജീവികളുടെ കേരളത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ് പറമ്പിക്കുളം വനമേഖല

Read Full News

Legal permission needed