പ്രധാനമന്ത്രിയുടെ സന്ദർശനം: ബന്ദിപ്പൂരിലെ വനസവാരി നിർത്തിവെച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബന്ദിപ്പൂർ ടൈഗർ റിസർവിലെ വനസവാരി നാല് ദിവസത്തേക്ക് നിർത്തിവെച്ചു.

Read More

Legal permission needed