സഞ്ചാരികളുടെ ശ്രദ്ധക്ക്; നെല്ലിയാമ്പതിയിൽ 17ന് ഹർത്താൽ
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായി ഈ മാസം 17ന് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിൽ ഹർത്താൽ നടത്താൻ തീരുമാനം.

Legal permission needed