നവകേരള ബസ് ഇനി KSRTC ഗരുഡ പ്രീമിയം; കോഴിക്കോട്- ബെംഗളൂരു റൂട്ടിൽ സർവീസ്
നവകേരള ബസ് KSRTCയുടെ ഗരുഡ പ്രീമിയം ആയി കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും
നവകേരള ബസ് KSRTCയുടെ ഗരുഡ പ്രീമിയം ആയി കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തും
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഒരുമിച്ച് സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്നതിന് KSRTC പ്രത്യേകമായി പുറത്തിറക്കിയ നവകേരള ആഡംബര ബസ് ഇന്ന് ഓട്ടം തുടങ്ങും
Legal permission needed