അരിക്കൊമ്പൻ ഭീതിയൊഴിഞ്ഞു; മേഘമല സഞ്ചാരികൾക്കായി തുറന്നു
തമിഴ്നാട്ടിലെ മേഘമലയിലേക്ക് കഴിഞ്ഞ ദിവസം മുതൽ വീണ്ടും വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി
തമിഴ്നാട്ടിലെ മേഘമലയിലേക്ക് കഴിഞ്ഞ ദിവസം മുതൽ വീണ്ടും വിനോദ സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങി
തേയിലതോട്ടങ്ങളും ഏലം തോട്ടങ്ങളുമൊക്കെയായി 18 ഹെയർപിൻ വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമല മൂന്നാറിനെ വെല്ലുന്ന തമിഴ്നാട്ടിലെ ഒരു പറുദീസയാണ്
Legal permission needed