AVIATION MARKET: വ്യോമയാന രംഗത്ത് ഇന്ത്യക്ക് മൂന്നാം സ്ഥാനം; ആഭ്യന്തര സര്‍വീസുകളിൽ വൻ കുതിപ്പ്
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണിയായി (Domestic Aviation Market) ഇന്ത്യയുടെ മുന്നേറ്റം
ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണിയായി (Domestic Aviation Market) ഇന്ത്യയുടെ മുന്നേറ്റം
യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് നിരക്കുകളും വര്‍ധിക്കുന്നുണ്ടെങ്കിലും പ്രമുഖ വിമാന കമ്പനികളൊന്നും സമയനിഷ്ഠ പാലിക്കുന്നില്ലെന്നാണ് റിപോര്‍ട്ട്
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഒരു ദിവസം വിമാന യാത്ര നടത്തുന്നവരുടെ എണ്ണം 4,56,082 ആയി ഉയര്‍ന്നു
Legal permission needed