ട്രാഫിക് നിയമലംഘനം പിടിക്കാന്‍ ഡ്രോണ്‍ എഐ ക്യാമറകളും; ഓരോ ജില്ലയിലും പത്തെണ്ണം വീതം

ഓരോ ജില്ലയിലും പത്തെണ്ണം വീതം സംസ്ഥാനത്തുടനീളം 140 ഡ്രോണ്‍ എഐ ക്യാമറകള്‍ വിന്യസിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

Read Full News

KSRTC ബസ് ഉൾപ്പെടെ ഹെവി വാഹനങ്ങൾക്ക് സീറ്റ് ബെൽറ്റ് നിർബന്ധം

KSRTC ബസുകൾ ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സെപ്തംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധം

Read Full News

AI ക്യാമറ നാളെ മുതല്‍; നിയമം ലംഘിച്ചാല്‍ പിഴ വിവരമറിയാന്‍ ഒരാഴ്ചയെടുക്കും

റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ കേരളത്തിലുടനീളം റോഡുകളില്‍ സ്ഥാപിച്ച 726 ക്യാമറകള്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ശരിക്കും പണി തുടങ്ങും

Read Full News

AI ക്യാമറ: 12 വയസ്സ് വരെയുള്ള കുട്ടിക്ക് പിഴ ഈടാക്കില്ല; ഇളവ് തേടി കേന്ദ്രത്തിന് കത്തയച്ചു

12 വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടി രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പം യാത്ര ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കില്ല

Read Full News

അനധികൃത സ്റ്റിക്കറുകളും ക്യാമറയിൽ കുടുങ്ങും; മുന്നറിയിപ്പുമായി MVD

വാഹനങ്ങളില്‍ പതിക്കുന്ന അനധികൃത ബോർഡുകളും സ്റ്റിക്കറുകളും ഉടൻ നീക്കണമെന്ന് മോട്ടോർവാഹന വകുപ്പ്

Read Full News

Legal permission needed