ട്രാഫിക് നിയമലംഘനം പിടിക്കാന്‍ ഡ്രോണ്‍ എഐ ക്യാമറകളും; ഓരോ ജില്ലയിലും പത്തെണ്ണം വീതം
ഓരോ ജില്ലയിലും പത്തെണ്ണം വീതം സംസ്ഥാനത്തുടനീളം 140 ഡ്രോണ്‍ എഐ ക്യാമറകള്‍ വിന്യസിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
ഓരോ ജില്ലയിലും പത്തെണ്ണം വീതം സംസ്ഥാനത്തുടനീളം 140 ഡ്രോണ്‍ എഐ ക്യാമറകള്‍ വിന്യസിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
KSRTC ബസുകൾ ഉൾപ്പെടെ എല്ലാ ഹെവി വാഹനങ്ങളിലും ഡ്രൈവറും മുൻസീറ്റിൽ ഇരിക്കുന്നവരും സെപ്തംബർ ഒന്നു മുതൽ സീറ്റ് ബെൽറ്റ് ധരിക്കൽ നിർബന്ധം
റോഡുകളിലെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ കേരളത്തിലുടനീളം റോഡുകളില്‍ സ്ഥാപിച്ച 726 ക്യാമറകള്‍ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ ശരിക്കും പണി തുടങ്ങും
12 വയസ്സിനു താഴെ പ്രായമുള്ള ഒരു കുട്ടി രണ്ട് മുതിര്‍ന്നവര്‍ക്കൊപ്പം യാത്ര ചെയ്യുന്നത് നിയമലംഘനമായി കണക്കാക്കില്ല
വാഹനങ്ങളില്‍ പതിക്കുന്ന അനധികൃത ബോർഡുകളും സ്റ്റിക്കറുകളും ഉടൻ നീക്കണമെന്ന് മോട്ടോർവാഹന വകുപ്പ്
Legal permission needed