ജോലിക്കൊപ്പം ഉല്ലാസവും, ടെക്കികള്‍ക്ക് KTDCയുടെ Workation Packages; അറിയേണ്ടതെല്ലാം

ജോലിയും ഉല്ലാസവും ഒന്നിച്ചു സാധ്യമാക്കുന്ന പാക്കേജുകളുമായി കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (KTDC)

Read Full News

ഏകീകൃത GULF TOURIST VISA ജിസിസി രാജ്യങ്ങള്‍ അംഗീകരിച്ചു; 2 വര്‍ഷത്തിനകം യാഥാർത്ഥ്യമാകും

സഞ്ചാരികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത Gulf tourist visa ജിസിസി രാജ്യങ്ങള്‍ അംഗീകരിച്ചു

Read Full News

മൂന്നാര്‍-കുമളി സംസ്ഥാന പാതയില്‍ രാത്രി യാത്രാ വിലക്ക്

മൂന്നാര്‍-കുമളി സംസ്ഥാന പാതയില്‍ ഉടുമ്പന്‍ചോല മുതല്‍ ചേരിയാര്‍ വരെ രാത്രികാല യാത്രയ്ക്ക് നിരോധനമേര്‍പ്പെടുത്തി

Read Full News

അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ തിങ്കളാഴ്ച മുതല്‍ ഗതാഗത വിലക്ക്

സഞ്ചാരികളുടെ ഇഷ്ട കാനന പാതയായ അതിരപ്പിള്ളി-മലക്കപ്പാറ റൂട്ടില്‍ നവംബർ 6 മുതല്‍ 15 ദിവസത്തേക്ക് വാഹന നിയന്ത്രണം

Read Full News
Australia AND UK hike visa fees for Indians

OMAN VISIT VISA നിയമങ്ങളില്‍ മാറ്റം; വിസ മാറ്റം ചെലവേറും

Oman Visit Visa ഇനി വര്‍ക്ക് വിസയിലേക്ക് മാറ്റാന്‍ കഴിയില്ല. ടൂറിസ്റ്റ് വിസയും വിസിറ്റ് വിസയും രാജ്യത്തിനു പുറത്തു പോകാതെ തന്നെ തൊഴില്‍ വിസയിലേക്ക് മാറ്റാവുന്ന സൗകര്യം നിര്‍ത്തലാക്കി

Read Full News

GOA വിട്ട് GOKARNA പിടിച്ചാലോ? അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത Beach Tourism കേന്ദ്രത്തെ കുറിച്ച് അറിയാം

തിരക്കേറിയ Goa ഒന്നു മാറ്റിപ്പിടിച്ച് മികച്ച മറ്റു ബീച്ചുകള്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മികച്ച ഇടങ്ങള്‍ പലതുമുണ്ട്. ഇവയില്‍ എടുത്തു പറയേണ്ട ഒരിടമാണ് ഗോവയില്‍ നിന്ന് ഏറെയൊന്നും അകലെയല്ലാതെ Gokarna

Read Full News

Legal permission needed