MONSOON TIMETABLE: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ പുതിയ സമയക്രമം ഇങ്ങനെ

railway monsoon timetable trip updates

കൊച്ചി. കൊങ്കൺ റെയിൽവേ വഴി കടന്നുപോകുന്ന ദക്ഷിണ റെയിൽവേയുടെ വിവിധ ട്രെയിനുകളുടെ MONSOON TIMETABLE പ്രസിദ്ധീകരിച്ചു. കൊങ്കൺ പാത വഴിയുള്ള ട്രെയിൻ സർവീസുകൾ ജൂൺ 10 മുതൽ ഒക്ടോബർ 31 വരെ മൺസൂൺ സമയക്രമത്തിലേക്ക് മാറും. യാത്ര തുടങ്ങുന്ന സ്റ്റേഷൻ മുതൽ ഈ ട്രെയിനുകളുടെ പുതിയ സമയക്രമം ബാധകമായിരിക്കും. വിശദമായി പുതിയ ടൈംടേബിൾ താഴെ പരിശോധിക്കാം.

മൺസൂൺ ടൈംടേബിൾ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ പുതിയ സമയക്രമത്തിനനുസരിച്ച് യാത്രകൾ ക്രമീകരിക്കേണ്ടി വരും. മുൻകൂട്ടി തന്നെ ഇത് ഉറപ്പു വരുത്താൻ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.  ഏറ്റവും പുതിയ ട്രെയിൻ സമയങ്ങൾ അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) വെബ്സൈറ്റ് സന്ദർശിക്കാം.  

Legal permission needed