KSRTCയുടെ ഓണക്കാല വിനോദ യാത്രകൾ

ksrtc budget trip updates

കൊച്ചി. കെഎസ്ആര്‍ടിസി (KSRTC) ബജറ്റ് ടൂറിസം സെല്‍ കൂട്ടാത്തുകുളത്തു നിന്നും ഓണക്കാല വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നു. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലെ ദര്‍ശനവും ആറന്മുള വള്ളസദ്യ ഉണ്ണാനുള്ള അവസരവുമൊരുക്കിയാണ് പാക്കേജ്. രാമപുരം നാലമ്പല ദര്‍ശനം ഉള്‍പ്പെടെയുള്ള മറ്റു യാത്രകളും ഉണ്ട്.

ഓഗസ്റ്റ് 6: മൂന്നാര്‍, മാമലക്കണ്ടം, രാമപുരം നാലമ്പലം
ഓഗസ്റ്റ് 12: വയനാട്
ഓഗസ്റ്റ് 15: ഗവി
ഓഗസ്റ്റ് 21: പഞ്ചപാണ്ഡവ ക്ഷേത്രം
ഓഗസ്റ്റ് 26: മലക്കപ്പാറ
ഓഗസ്റ്റ് 27: തെന്മല, പാലരുവി
സെപ്തംബര്‍ 1: പാലരുവി
സെപ്തംബര്‍ 2: തെന്മല
സെപ്തംബര്‍ 3: ചതുരംഗപ്പാറ
സെപ്തംബര്‍ 9: വയനാട്

ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും:
9447433090, 9447223212

Leave a Reply

Your email address will not be published. Required fields are marked *

Legal permission needed