തിരുവനന്തപുരം. മിഷോങ് ചുഴലിക്കാറ്റിന്റെ (Cyclone Michaung) ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും പെയ്യുന്ന കനത്ത (Chennai Floods) മഴയെ തുടര്‍ന്ന് കേരളത്തില്‍ നിന്നും തിരിച്ചുമുള്ള 40 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇവയില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്.
ഇന്ന് (ഡിസംബർ 4) റദ്ദാക്കിയ ട്രെയിനുകൾ
- 07120 കോട്ടയം – നരസാപുർ സ്പെഷൽ,
- 12625 തിരുവനന്തപുരം– ന്യൂഡൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്,
- 13351 ധൻബാദ് ജംക്ഷൻ – ആലപ്പുഴ എക്സ്പ്രസ്,
- 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്
- 22643 എറണാകുളം – പട്ന ബൈ വീക്ക്ലി എക്സ്പ്രസ്,
- 22648 കൊച്ചുവേളി – കോർബ ബൈ–വീക്ക്ലി എക്സ്പ്രസ്,
- 22815 ബിലാസ്പുർ – എറണാകുളം വീക്ക്ലി എക്സ്പ്രസ്,
- 22837 ഹാട്യ– എറണാകുളം ധർതി ആബ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
ചൊവ്വാഴ്ച (ഡിസംബർ 5) റദ്ദാക്കിയ ട്രെയിനുകൾ
- 07130 കൊല്ലം ജംക്ഷൻ – സെക്കന്തരാബാദ് സ്പെഷൽ
- 22619 ബിലാസ്പുർ ജംക്ഷൻ– തിരുനെൽവേലി വീക്ക്ലി എക്സ്പ്രസ്
- 12626 ന്യൂഡൽഹി– തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- 17229 തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്
- 17230 സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്
ബുധനാഴ്ച (ഡിസംബർ 6) റദ്ദാക്കിയ ട്രെയിനുകൾ
- 12512 കൊച്ചുവേളി – ഗോരഖ്പുർ രപ്തിസാഗർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- 12626 ന്യൂഡൽഹി– തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- 12660 ഷാലിമാർ – നാഗർകോവിൽ ഗുരുദേവ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്
- 13352 ആലപ്പുഴ – ധൻബാദ് ജംക്ഷൻ എക്സ്പ്രസ്
- 17229 തിരുവനന്തപുരം– സെക്കന്തരാബാദ് ശബരി എക്സ്പ്രസ്
- 22503 കന്യാകുമാരി– ദിബ്രുഗഡ് വിവേക് എക്സ്പ്രസ്
- 22647 കോർബ – കൊച്ചുവേളി ബൈ വീക്ക്ലി എക്സ്പ്രസ്
വ്യാഴാഴ്ച (ഡിസംബർ 7) റദ്ദാക്കിയ ട്രെയിനുകൾ
- 22503 കന്യാകുമാരി– ദിബ്രുഗഡ് വിവേക് എക്സ്പ്രസ്
- 13352 ആലപ്പുഴ – ധൻബാദ് ജംക്ഷൻ എക്സ്പ്രസ്
- 17229 തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്