trip updates

ഡിസംബറിൽ കോഴിക്കോട് നിന്നുള്ള KSRTC ബജറ്റ് ടൂറുകൾ; അറിയേണ്ടതെല്ലാം

കോഴിക്കോട് നിന്ന് KSRTC ബജറ്റ് ടൂറിസം സെൽ ഡിസംബറിൽ സംഘടിപ്പിക്കുന്ന വിനോദ യാത്രകളുടെ ഷെഡ്യൂൾ അറിയാം

Read Full News
tripupdates.in ksrtc tour package details

കാട്, ട്രെക്കിങ്, ജീപ്പ് സഫാരി; ഡിസംബറിൽ ചാലക്കുടിയിൽ നിന്നുള്ള KSRTC ബജറ്റ് ടൂറുകൾ പൊളിയാണ്

KSRTC ബജറ്റ് ടൂർ പാക്കേജുകളിൽ അൽപ്പം വേറിട്ട വിനോദ യാത്രാ പാക്കേജുകളാണ് ഡിസംബറിൽ ചാലക്കുടി ഡിപ്പോ ഒരുക്കിയിരിക്കുന്നത്

Read Full News
malaysia trip updates

മലേഷ്യയിലേക്ക് പറക്കാൻ ₹4,999 മാത്രം; തിരുവനന്തപുരത്ത് നിന്ന് AIR ASIA സർവീസ്

മലേഷ്യയുടെ തലസ്ഥാന നഗരമായ ക്വലലംപൂരിലേക്ക് തിരുവനന്തപുരത്ത് നിന്ന് നേരിട്ടുള്ള AIR ASIA സർവീസ് ഫെബ്രുവരി 21 മുതൽ

Read Full News

കല്‍ക-ഷിംല TOY TRAIN റൂട്ടിലെ 10 സ്റ്റേഷനുകള്‍ ഒഴിവാക്കി; യാത്രാ സമയം കുറയും

ഹിമാചല്‍ പ്രദേശിലെ കല്‍ക-ഷിംല TOY TRAIN റൂട്ടിലെ പത്ത് സ്റ്റേഷനുകള്‍ ഒഴിവാക്കി. യാത്രാ സമയം കുറയ്ക്കുന്നതിനാണ് ഈ നടപടി

Read Full News

വീരപ്പന്റെ താവളം സഞ്ചാരികള്‍ക്കായി തുറന്നു; Jungle Safari നിരക്കുകള്‍ ഇങ്ങനെ

വീരപ്പന്റെ താവളമായിരുന്ന കൊടുംകാട്ടിലെ ഗോപിനാഥം വിനോദ സഞ്ചാരികള്‍ക്കായി തുറന്നു. Jungle Safari യുമുണ്ട്

Read Full News

ജോലിക്കൊപ്പം ഉല്ലാസവും, ടെക്കികള്‍ക്ക് KTDCയുടെ Workation Packages; അറിയേണ്ടതെല്ലാം

ജോലിയും ഉല്ലാസവും ഒന്നിച്ചു സാധ്യമാക്കുന്ന പാക്കേജുകളുമായി കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (KTDC)

Read Full News

GOA വിട്ട് GOKARNA പിടിച്ചാലോ? അധികമാരും എക്‌സ്‌പ്ലോര്‍ ചെയ്യാത്ത Beach Tourism കേന്ദ്രത്തെ കുറിച്ച് അറിയാം

തിരക്കേറിയ Goa ഒന്നു മാറ്റിപ്പിടിച്ച് മികച്ച മറ്റു ബീച്ചുകള്‍ അന്വേഷിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ മികച്ച ഇടങ്ങള്‍ പലതുമുണ്ട്. ഇവയില്‍ എടുത്തു പറയേണ്ട ഒരിടമാണ് ഗോവയില്‍ നിന്ന് ഏറെയൊന്നും അകലെയല്ലാതെ Gokarna

Read Full News

Legal permission needed