AIR INDIA EXPRESS trip updates

AIR INDIA EXPRESS അടവ് മാറ്റുന്നു; എല്ലാ വിമാനങ്ങളും പൂര്‍ണ ഇക്കോണമി ക്ലാസിലേക്ക് മാറും

അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ പൂര്‍ണമായും ഇക്കോണമി ക്ലാസ് എയര്‍ലൈന്‍ ആയി മാറാനുള്ള പദ്ധതിയുമായി AIR INDIA EXPRESS

Read More
indiGo tripupdates

AVIATION MARKET: വ്യോമയാന രംഗത്ത് ഇന്ത്യക്ക് മൂന്നാം സ്ഥാനം; ആഭ്യന്തര സര്‍വീസുകളിൽ വൻ കുതിപ്പ്

ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ ആഭ്യന്തര വ്യോമയാന വിപണിയായി (Domestic Aviation Market) ഇന്ത്യയുടെ മുന്നേറ്റം

Read More
ferg uae trip updates

UAEയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഇനി ചെലവേറും; ഫീസ് വർധന ഇങ്ങനെ

UAEയില്‍ നിന്ന് വിദേശങ്ങളിലേക്ക് പണമയക്കുന്നതിനുള്ള ഫീസ് വര്‍ധിപ്പിക്കാന്‍ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ക്ക് അനുമതി ലഭിച്ചതായി ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് റെമിറ്റന്‍സ് ഗ്രൂപ്പ്

Read More

യാത്രക്കാരുണ്ട് പക്ഷെ, ഇന്ത്യയില്‍ 5 വര്‍ഷത്തിനിടെ പൂട്ടിയത് 7 വിമാന കമ്പനികള്‍; എന്താണ് സംഭവിച്ചത്?

ചില വിമാന കമ്പനികള്‍ തഴച്ചു വളരുമ്പോള്‍ ചിലര്‍ക്ക് വെല്ലുവിളികളെ അതിജീവിക്കാനാകാതെ സര്‍വീസ് പാടെ നിര്‍ത്തിപ്പോകേണ്ടി വരുന്നു

Read More

സ്പൈസ് ജെറ്റിനെ മറികടന്ന് ആകാശ എയറിന്റെ വിപണി മുന്നേറ്റം

ഏറ്റവും പുതിയ ബജറ്റ് വിമാന കമ്പനിയായ Akasa Air ആഭ്യന്തര വിപണി വിഹിതത്തില്‍ സ്‌പൈസ് ജെറ്റിനെ മറികടന്ന് അഞ്ചാം സ്ഥാനത്ത്

Read More

ഇന്ത്യയില്‍ പൈതൃക ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ airbnb

വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് കൂടുതല്‍ പൈതൃക താമസ കേന്ദ്രങ്ങള്‍ ഒരുക്കാൻ airbnb ടൂറിസം മന്ത്രാലയവുമായി ധാരണയിൽ

Read More

Legal permission needed