badami caves trip updates

BADAMI: ഗുഹാ ക്ഷേത്രങ്ങളുടേയും ശിൽപ്പങ്ങളുടേയും വിസ്മയ ലോകം

ഇന്ത്യയുടെ ചരിത്രം അറിയാൻ കൊതിക്കുന്ന അല്ലെങ്കിൽ വാസ്തുശില്പകലയോട് അത്രയേറെ കൗതുകമുള്ളവർ തേടി കണ്ടുപിടിച്ച് യാത്ര ചെയ്യുന്ന സ്ഥലങ്ങളാണ് കർണാടകയിലെ Badami, പട്ടടക്കൽ, ഐഹോളെ

Read More
kashmir ladakh turtuk trip updates

തുര്‍തുക്‌: രണ്ടു രാജ്യങ്ങളാല്‍ വിഭജിക്കപ്പെട്ട മനോഹര ഗ്രാമം

ഇന്ത്യയുടെ ഏറ്റവും വടക്ക്, പാകിസ്ഥാന്‍ അതിര്‍ത്തിയോട് സ്ഥിതിചെയ്യുന്ന ഗ്രാമമാണ് തുര്‍തുക്‌. അവിടേക്ക് നടത്തിയ ഒരു യാത്ര

Read More

Kilimanjaro Expedition 4: ബാറാങ്കോ മതിൽ എന്ന അഗ്നിപരീക്ഷയും മരണവക്കിലെ നടത്തവും

ഒരാൾക്ക് മാത്രം നടന്നു പോകാൻ പറ്റുന്ന പാത. ഒരു സൈഡിൽ പാറക്കെട്ടും മറുവശം താഴ്ചയുള്ള കൊക്കയും. സൂക്ഷിച്ചില്ലെങ്കിൽ താഴെവീണു മരണം വരെ സംഭവിക്കാവുന്ന ഭയാനകമായ ബാറാങ്കോ മതിൽ. ഇന്നത്തെ യാത്ര തുടങ്ങുന്നത് ഈ മതിൽ കയറി വേണം

Read More

Kilimanjaro Expedition 2: മച്ചാമേ ക്യാമ്പിൽ നിന്ന് ഷിര കേവ് ക്യാമ്പിലേക്ക്

പർവ്വതാരോഹണം ഒരു ഹരമായി തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന പേരായിരുന്നു Kilimanjaro. സഫലമായ ആ യാത്രയുടെ വിശേഷങ്ങളിലൂടെ

Read More

രാഹുൽ ഗാന്ധിയുടെ Ladakh Bike Ride സംഘത്തിലെ ഏക മലയാളി; അനുഭവം പങ്കുവച്ച് ഈ കോഴിക്കോട്ടുകാരൻ

രാഹുൽ ഗാന്ധി നടത്തിയ 1300 കിലോമീറ്റർ Ladakh Bike Ride സംഘത്തിലെ ആറു പേരിൽ ഒരാളായി കോഴിക്കോട്ടുകാരൻ മുർഷിദ്

Read More

Kilimanjaro Expedition 1: മരുഭൂമിയിലെ ചൂടിൽ നിന്നും കിളിമഞ്ചാരോയുടെ കുളിരിലേക്ക്

പർവ്വതാരോഹണം ഒരു ഹരമായി തുടങ്ങിയപ്പോൾ മുതൽ മനസ്സിൽ കൊണ്ടുനടക്കുന്ന പേരായിരുന്നു Kilimanjaro. സഫലമായ ആ യാത്രയുടെ വിശേഷങ്ങളിലൂടെ

Read More

LAKSHADWEEP: ദീപുകളിൽ സുന്ദരി കടമം

നേരിയ തണുപ്പുള്ള കാറ്റ് സദാ വീശിക്കൊണ്ടിരിക്കുന്ന ശാന്തമായ നീല ലഗൂണിലെ വെള്ള മണൽ പരപ്പിലൊരു പച്ചത്തുരുത്ത്. കടമത്ത് ദീപിലേക്കൊരു യാത്ര

Read More

Legal permission needed