കനത്ത മഴ: ജില്ലാ, താലൂക്ക് തലങ്ങളില്‍ എമര്‍ജന്‍സി സെന്ററുകള്‍, NDRF സജ്ജം

മഴയുടെ തീവ്രത കണക്കിലെടുത്ത് ജില്ലാ, താലൂക്ക് തല എമര്‍ജന്‍സി കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും

Read Full News

വിദേശ ടൂര്‍ പോകുന്ന ഇന്ത്യക്കാരിൽ നിന്ന് 20% നികുതി പിരിക്കുന്നത് നീട്ടി

വിദേശ ടൂർ പോയി 8,500 ഡോളറിലേറെ തുക ചെവഴിക്കുന്ന ഇന്ത്യക്കാരിൽ നിന്ന് നികുതി ഈടാക്കുന്നത് മൂന്ന് മാസത്തേക്ക് നീട്ടി

Read Full News

33 ട്രെയിനുകള്‍ക്ക് മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്റ്റോപ്പില്ലാത്തത് എന്ത് കൊണ്ട്?

രാജ്യത്തെ പ്രധാന നഗരങ്ങളുമായെല്ലാം റെയില്‍ കണക്ടിവിറ്റിയുള്ള മലപ്പുറം ജില്ലയില്‍ ഒരിടത്തും സ്‌റ്റോപ്പിലാതെ ഓടുന്നത് 33 ദീര്‍ഘദൂര ട്രെയ്‌നുകളാണ്

Read Full News

Abu Dhabiയിലെ ഡ്രൈവറില്ലാ കാറില്‍ സൗജന്യ സവാരി; പരീക്ഷിച്ചു നോക്കൂ

യാസ് ഐലന്‍ഡിലും സാദിയ ഐലന്‍ഡിലും പെരുന്നാള്‍ ആഘോഷിക്കാനെത്തുന്ന സന്ദര്‍ശകര്‍ക്ക് ഡ്രൈവറില്ലാ ടാക്‌സിയില്‍ സൗജന്യമായി ചുറ്റിയടിക്കാം

Read Full News

Icon Of The Seas: ആദ്യ യാത്രയ്ക്കൊരുങ്ങി ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പൽ

നിർമാണം പൂർത്തിയായ ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് കപ്പൽ Icon Of The Seas ആദ്യ യാത്രയ്ക്കുള്ള ഒരുക്കങ്ങളിൽ

Read Full News

Legal permission needed